National

കനത്ത മഴ; മുംബൈയില്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ചു

  • 20th July 2024
  • 0 Comments

മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ ഗ്രാന്റ് റോഡിലായിരുന്നു അപകടം നടന്നത്. നാലുനിലകളുള്ള റുബിനിസ മന്‍സില്‍ കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളുടെ ഭാഗങ്ങളും ബാല്‍ക്കണിയുമാണ് ഇന്ന് രാവിലെ തകര്‍ന്നുവീണത്. കെട്ടിടം തകരുമ്പോള്‍ 35-40 പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ അറിയിച്ചു. മുംബൈ അഗ്നിശമന സേനയും പൊലീസും പ്രദേശവാസികളുമാണ് രക്ഷാപ്രവര്‍ത്തനം […]

error: Protected Content !!