National News

2012ൽ നിർഭയക്കൊപ്പം, 2023 ൽ ബ്രിജ് ഭൂഷണൊപ്പം; വീണ്ടും വാർത്തകളിലിടം നേടി അഭിഭാഷകൻ രാജീവ് മോഹൻ

  • 19th July 2023
  • 0 Comments

വനിതാ ഗുസ്തി താരങ്ങൽ നൽകിയ പീഡന കേസിൽ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനായി ഹാജരായത് നിർഭയ കേസിൽ നീതിക്കായി പോരാടിയ അഭിഭാഷകൻ. 2012ലെ നിര്‍ഭയ പീഡനക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രാജീവ് മോഹനാണ് ചൊവ്വാഴ്ച ദില്ലിയിലെ റോസ് അവന്യൂ കോടതിയില്‍ ബ്രിജ്‌ഭൂഷണിന് വേണ്ടി ഹാജരായത്.രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം കോടതി ബ്രിജ് ഭൂഷണ് അനുവദിച്ചു. ജാമ്യാപേക്ഷയില്‍ ജൂലൈ 20നാവും വാദം കേള്‍ക്കുക. 2020 മാര്‍ച്ചിലാണ് നിര്‍ഭയ പീഡനക്കേസിലെ നാല് പ്രതികളെ തൂക്കിക്കൊന്നത്. രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും വന്‍ ചര്‍ച്ചകള്‍ക്കുമിടയില്‍ […]

error: Protected Content !!