National News

‘ഒരു ഷീറ്റ് പേപ്പറിനേക്കാൾ വിലയുണ്ട് വിദ്യാർത്ഥികളുടെ ജീവന്’ ; 12ാം തരം ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോക്സർ വിജേന്ദർ സിങ്

രാജ്യത്തെ കോവിഡ് കോവിഡ്​ സാഹചര്യം പരിഗണിച്ച് 12ാം തരം ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോക്സർ വിജേന്ദർ സിങ്. രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നുപോകുന്ന വേളയിൽ 12ാം ക്ലാസ് ബോർഡ്​​ പരീക്ഷ റദ്ദാക്കണമെന്ന്​ വ്യാപകമായി ആവശ്യമുയർന്നിരുന്നു. പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രക്ഷകർതൃ സംഘടന പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒളിമ്പിക്​ മെഡൽ ജേതാവും ബോക്​സറുമായ വിജേന്ദർ സിങും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു വിജേന്ദറിന്റെ പ്രതികരണം. ’12ാം തരം ബോർഡ് പരീക്ഷകൾ […]

error: Protected Content !!