Kerala News

കല്യാണ വീട്ടിലേക്ക് വരുന്നതിനിടെ ആക്രമണം;കണ്ണൂർ തോട്ടടയിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു

  • 13th February 2022
  • 0 Comments

കണ്ണൂരിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ടു. ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. കല്യാണവീട്ടിലേക്ക് വരുംവഴി ഒരുസംഘം ബോംബ് എറിയുകായിരുന്നു എന്നു പൊലീസ് അറിയിച്ചു.വാനിലെത്തിയ പത്തംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍.സംഭവത്തിൽ 2 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കല്യാണവീട്ടിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ആക്രമണം

Kerala News

പത്തനാപുരത്ത് നിന്നും കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് തമിഴ്‌നാട്ടില്‍ നിര്‍മ്മിച്ചവ

  • 16th June 2021
  • 0 Comments

കൊല്ലം പത്തനാപുരത്തെ പാടത്തുനിന്നും കണ്ടെത്തിയ സ്‌ഫോടക വസ്തുവായ ജലാറ്റിന്‍ സ്റ്റിക്ക് തമിഴ്‌നാട്ടിലെ കമ്പനിയില്‍ നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തി. തിരുച്ചിയിലെ ഒരു സ്വകാര്യകമ്പനിയില്‍ നിര്‍മിച്ചതാണിതെന്നാണ് പോലീസ് കണ്ടെത്തല്‍. സണ്‍ 90 ബ്രാന്‍ഡ് ജലാറ്റിന്‍ സ്റ്റിക്കാണിത്. എന്നാല്‍ ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല. ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കും. സ്ഫോടക വസ്തുക്കള്‍ മൂന്നാഴ്ച്ച മുമ്പാണ് ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. ഭീതിപരത്താനാണോ സ്ഫോടകവസ്തുക്കള്‍ പ്രദേശത്ത് ഉപേക്ഷിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. കണ്ടെത്തിയ ഡിറ്റനേറ്റര്‍ സ്‌ഫോടനശേഷിയില്ലാത്തതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. നോണ്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍പ്പെട്ട […]

error: Protected Content !!