ബിജെപി ഒബിസി മോർച്ച കുന്ദ മംഗലം പഞ്ചായത്ത് കമ്മിറ്റി ധർണ നടത്തി
കേന്ദ്രസർക്കാർ നൽകുന്ന സൗജന്യ വാക്‌സിനേഷൻ കേരള സർക്കാർ കാണിക്കുന്ന വീഴ്ച്ചക്കെതിരെ ബിജെപി ഒബിസി മോർച്ച കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി കുന്നമംഗലം ആനപ്പാറ ഹെൽത്ത് സെന്ററിന് മുന്നിൽ നടത്തിയ ധർണ സമരം ബിജെപി ജില്ലാ സെക്രട്ടറി ടി ചക്രായുധൻ ഉത്ഘാടനം ചെയ്തു. കെ സി രാജൻ ചന്ദ്രൻ കെ, വിജയൻ പണിക്കർ, വി മുരളീധരൻ, ഷാജി കുമാർ, കെ ജയകുമാർ, എം ജി വിനോദ് കുമാർ, കൃഷ്ണാനന്ദൻ, ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.