Entertainment News

പാപ്പു നിനക്ക് അച്ഛനുണ്ട്; മകളുടെ പിറന്നാളിന് വിളിക്കാത്തതിലുളള സങ്കടം പങ്കുവെച്ച് ബാല

  • 22nd September 2023
  • 0 Comments

മകൾ പാപ്പു (അവന്തികയുടെ) പിറന്നാളിന് ആരും തന്നെ വിളിക്കാത്തതിലുള്ള വിഷമം പങ്കുവച്ച് സിനിമാ നടൻ ബാല. ആരൊക്കെ മറന്നാലും പാപ്പുവിന് അച്ഛനുണ്ടെന്നും മകൾക്ക് പിറന്നാൾ ആശംസകൾ നേരുന്നുവെന്നും ബാല ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.ആത്മാർഥമായി നമ്മൾ ഒരാളെ സ്നേഹിച്ചുകഴിഞ്ഞാൽ മരിച്ചാലും ശരി, ചില ഓർമകൾ മനസ്സിൽ നിന്നും പോകില്ല. നമ്മൾ ലോകത്ത് എവിടെയാണെങ്കിലും ആ ഓർമകൾ മറക്കാൻ പറ്റില്ല. എന്നെ സംബന്ധിച്ചിടത്തോളം എൻറെ മനസ്സിൽ ഒരിക്കലും മായാത്ത ഓർമയാണ് എൻറെ മകൾ. മകളെ കുറിച്ചുള്ള ഓർമകൾ എനിക്ക് […]

Entertainment News

നിറഞ്ഞ ചിരിയോടെ ഒരായിരം ഗാനങ്ങൾ; കേരളത്തിന്റെ വാനമ്പാടിക്കിന്ന് അറുപതാം പിറന്നാൾ

  • 27th July 2023
  • 0 Comments

നിറഞ്ഞ ചിരിയോടെ ഒരായിരം ഗാനങ്ങൾ നമുക്ക് സമ്മാനിച്ച കേരളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രക്കിന്ന് അറുപതാം പിറന്നാൾ. ചിത്രയുടെ പാട്ട് കേൾക്കാത്ത ഒരു ദിനം പോലും മലയാളികൾക്ക് കടന്ന് പോകുന്നില്ല.പ്രിയപ്പെട്ട മെലഡികളിൽ ചിത്രയുടെ ഒരൊറ്റ ഗാനമെങ്കിലും ഇല്ലാത്ത മലയാളികൾ കുറവായിരിക്കും കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛനായിരുന്നു ആദ്യ ഗുരു. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ കർണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു […]

Entertainment News

തങ്കലാന് ജന്മദിനാശംസകൾ; ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

  • 17th April 2023
  • 0 Comments

ചിയാൻ വിക്രമിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ തങ്കലാന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. എന്റെ തങ്കലാന് പിറന്നാൾ ആശംസകൾ എന്ന് കുറിച്ച് സംവിധായകൻ പാ രഞ്ജിത്താണ് വീഡിയോ പങ്കുവെച്ചത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ പ്രാപ്തമായ രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് വിഡിയോയിൽ വ്യക്തമാണ്. ബ്രിട്ടീഷ് കാലഘട്ടത്തിൽ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു സംഭവത്തെ ആസ്ഫാദമാക്കിയുള്ളതാണ് ചിത്രം. കാലില്‍ തളയിട്ട് കുടുമ കെട്ടി, മൂക്കുത്തി അണിഞ്ഞ് ഒറ്റമുണ്ടുടുത്താണ് വിക്രം തങ്കലാനിലെത്തുന്നത്. വിക്രം പാ […]

Kerala

ഗാനഗന്ധർവൻ യേശുദാസിന് ഇന്ന് 83-ാം പിറന്നാൾ

  • 10th January 2023
  • 0 Comments

മലയാളത്തിന്റെ അഭിമാനം ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിന് ഇന്ന് എൺപത്തി മൂന്നാം ജന്മദിനം. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമാണ് ഗായകൻ കെ ജെ യേശുദാസ്. പ്രായം കൂടും തോറും ചെറുപ്പമാകുന്ന ശബ്ദം. ഏതു പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന ഗാനഗന്ധർവ്വന്റെ ശബ്ദത്തെ സ്നേഹിക്കാത്ത മലയാളികളില്ല. പലകാലങ്ങൾ ഒരേ ഒരു ശബ്ദം മറ്റുള്ളവരിൽ നിന്ന് യേശുദാസിനെ വ്യത്യസ്തനാക്കുന്നത് എന്തിനെന്നു ചോദിച്ചാൽ യേശുദാസ് ഒന്നേയുള്ളൂ എന്ന് മാത്രമായിരിക്കും ഉത്തരം. കട്ടപ്പറമ്പിൽ ജോസഫ് യേശുദാസ് എന്ന ഗായകൻ, സംഗീതത്തിനും ശബ്ദത്തിനുമൊക്കെയപ്പുറം, കേരളത്തിൻറെയും […]

Entertainment News

ഇത്തവണത്തെ പിറന്നാള്‍ സൂര്യക്ക് ഇരട്ടിമധുരം; അഭിനന്ദിച്ചും ആശംസകള്‍ നേര്‍ന്നും മോഹന്‍ലാലും മമ്മൂട്ടിയും

  • 23rd July 2022
  • 0 Comments

തമിഴ് നടന്‍ സൂര്യക്ക് ഇത്തവണത്തെ പിറന്നാള്‍ ഇരട്ടിമധുരമുള്ളതാണ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സൂര്യക്ക് സിനിമാ-രാഷ്ട്രീയ മേഖലകളില്‍ നിന്ന് നിരവധി പേരാണ് സൂര്യക്ക് അഭിനന്ദനവും ആശംസകളും അര്‍പ്പിച്ച് എത്തിയിരിക്കുന്നത്. അതേസമയം, സൂര്യക്ക് അഭിനന്ദനങ്ങളുമായി മമ്മൂട്ടിയും മോഹന്‍ലാലും രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും സൂര്യക്ക് അഭിനന്ദനങ്ങളും പിറന്നാളാശംസകളുമായെത്തിയത്. ദേശീയ പുരസ്‌കാരം മനോഹരമായ ഒരു പിറന്നാള്‍ സമ്മാനമാണ്. പിറന്നാളാശംസകള്‍ സൂര്യ എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്. സൂര്യക്കൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇതിന് നന്ദി പറഞ്ഞുകൊണ്ട് ഈ ട്വീറ്റ് […]

News Sports

കാല്‍പന്ത് കളിയിലെ ‘മിശിഹ’ ലയണല്‍ മെസിക്ക് ഇന്ന് 35ാം പിറന്നാള്‍

  • 24th June 2022
  • 0 Comments

കാല്‍പന്ത് കളിയിലെ ഇതിഹാസ താരം ലയണല്‍ മെസിക്ക് ഇന്ന് 35ാം പിറന്നാള്‍. ഫുട്ബോള്‍ കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളുടെ ഈ ജന്മദിനം ലോകമൊന്നാകെ കൊണ്ടാടുകയാണ്.എണ്ണിയാലൊടുങ്ങാത്ത ഗോളും ക്ലബ്ബ് കിരീടങ്ങളും ഗോള്‍ഡന്‍ ബൂട്ട്, ബാലണ്‍ ഡി ഓര്‍ തുടങ്ങി ഫുട്ബോളില്‍ എന്തെല്ലാം നേടാനാവുമോ അതില്‍ ഒന്നൊഴിച്ച് എല്ലാം ലിയോ നേടിയിട്ടുണ്ട്. 1987ജൂണ്‍ 24നു സ്റ്റീല്‍ ഫാക്ടറി തൊഴിലാളിയായ ജോര്‍ജ് ഹൊറാസിയോ മെസ്സിയുടെയും സെലിയ മരിയ ഗുജിറ്റിനി എന്ന തൂപ്പുകാരിയുടെയും 4 മക്കളില്‍ മൂന്നാമനായാണു ലയണല്‍ മെസ്സിയുടെ ജനനം. നന്നേ […]

National News

ചടങ്ങ് അവസാനിച്ചു; റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിന് പിന്നാലെ വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞതിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

  • 19th September 2021
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്‍മദിനമായിരുന്ന വെള്ളിയാഴ്ച 2.5 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്ത് രാജ്യം റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. എന്നാൽ റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് കുത്തനെ കുറഞ്ഞിരുന്നു. ഇതിന് കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി . ചടങ്ങ് അവസാനിച്ചു എന്ന അടിക്കുറിപ്പോടെ രാജ്യത്തെ കഴിഞ്ഞ പത്ത് ദിവസത്തെ വാക്‌സിനേഷന്‍ നിരക്കിന്റെ ഗ്രാഫ് ഉള്‍പ്പെടെ ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ പരിഹാസം. നരേന്ദ്ര മോദിയുടെ ജന്മദിനമായിരുന്ന […]

സ്റ്റൈൽ മന്നന് 70 ൻ്റെ നിറവ്

  • 12th December 2020
  • 0 Comments

തമിഴകം ഇത്രയധികം സ്നേഹിച്ച, ആരാധിച്ച, അനുകരിച്ച മറ്റൊരു നായകനില്ല. ഇത്രയേറെ വിദേശ ആരാധകരുള്ള മറ്റൊരു അഭിനേതാവും.സ്റ്റൈൽ മന്നന് ഇന്ന് എഴുപതാം പിറന്നാൾ ആണ്. താരത്തിന് ആശംസകളുമായി നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കാൻ കഴിയട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. അപൂര്‍വ്വ രാഗങ്ങള്‍ ഇന്ത്യന്‍ സിനിമക്ക് സമ്മാനിച്ച അഭിനയപ്രതിഭ, പതിനാറ് വയതിനില്‍ അയാള്‍ വില്ലനായിരുന്നു. മുരട്ടുകാളയിലും പോക്കിരിരാജയിലും അയാള്‍ തിയറ്ററുകളില്‍ തരംഗമായി. നെട്രികന്‍ എന്ന ബാലചന്ദര്‍ ചിത്രം അയാളെ താരപദവിയിലേക്കുയര്‍ത്തുന്നതായിരുന്നു. അയാള്‍ അഭിനയിച്ച മന്നനും ബാഷയും പടയപ്പയുമെല്ലാം സിനിമാക്കൊട്ടകളില്‍ സൃഷ്ടിച്ചത് […]

ഉമ്മൻ ചാണ്ടിക്ക് ഇന്ന് 77-ാം ജന്മദിനം

  • 31st October 2020
  • 0 Comments

മുൻ മുഖ്യമന്ത്രിയും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിക്ക് ഇന്ന് എഴുപത്തിയേഴാം ജന്മദിനം. നിയമസഭാ അംഗത്വത്തിന്റെ അൻപതാം വാർഷികത്തിലും പതിവുപോലെ ആഘോഷങ്ങൾ ഇല്ലാതെയാണ് ജന്മദിനം എത്തുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി പ്രവാസി മലയാളികൾ ഉമ്മൻ ചാണ്ടിക്ക് ഓൺലൈനിൽ ആദരമൊരുക്കും. 1943 പുതുപ്പള്ളി കാരോട്ട് വള്ളക്കാലിൽ വീട്ടിൽ കെ.ഒ. ചാണ്ടിയുടെയും ബേബിയുടെയും മകനായി ഒക്ടോബർ 31നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനനം. കെഎസ്യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ ഉമ്മൻ ചാണ്ടി 1967ൽ സംസ്ഥാന പ്രസിഡന്റായി. 1969 ൽ […]

കാൽപ്പന്തു കളിയിലെ മുടിചൂടാ മന്നൻ; ഫുട്ബോൾ ഇതിഹാസം; മറഡോണയ്ക്ക് ഇന്ന് 60 വയസ്സ്

ഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയ്ക്ക് ഇന്ന് അറുപതാം ജന്മദിനം. ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരന്‍. ഫുട്‌ബോള്‍ പ്രേമികളുടെ വികാരം. ഫുട്‌ബോള്‍ എന്ന മനോഹര കളിയിലെ എക്കാലത്തെയും വലിയ മാന്ത്രികന്‍. ബുദ്ധി കൊണ്ടും പ്രതിഭ കൊണ്ടും മൈതാനങ്ങള്‍ കീഴടക്കിയ ഇതിഹാസം. ഡീഗോ അര്‍മാന്‍ഡോ മറഡോണ. കളിക്കളത്തില്‍ ഒന്നൊന്നായി എതിരാളികളെ വെട്ടിയൊഴിയുന്ന മറഡോണ കണ്ണുകള്‍ക്കും ഹൃദയത്തിനും നല്‍കുന്ന ആനന്ദം വിവരണാതീതമാണ്. മികച്ച കായികശേഷി. പന്തിന് മേലുള്ള അസാധാരണമായ നിയന്ത്രണം. അപാരമായ ഡ്രിബ്ലിംഗ് മികവ്. 1986ല്‍ അര്‍ജന്റീന ചാമ്പ്യന്‍മാരായ ലോകകപ്പിലെ […]

error: Protected Content !!