Culture

കവിത ചൊല്ലിയും വായനയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തിയും വായനാ പക്ഷാചരണം തുടങ്ങി

മാനാഞ്ചിറ : കവിത ചൊല്ലിയും വായനയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തിയും വായനാ പക്ഷാചരണ ജില്ലാതല ഉദ്ഘാടനം. ‘പുല്‍ക്കൊടിയുടെ പുസ്തകം’ എന്ന സ്വന്തം കവിത അവതരിപ്പിച്ച് കവി പി കെ ഗോപിയാണ്  മാനാഞ്ചിറ ബിഇഎം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. ‘അനാദിയാം ആത്മാവ് കത്തിച്ചുവെച്ച പ്രപഞ്ച സൂര്യോദയം… എന്നു തുടങ്ങുന്ന കവിത വായനയുടെ വലിയ ലോകത്ത് ഒരു പുല്‍ക്കൊടി മാത്രമാണ് നാമെന്ന്  ഓര്‍മ്മപ്പെടുത്തുന്നു. നല്ല മനുഷ്യന്റെ വായനയാണ് നല്ല ലോകത്തെ സൃഷ്ടിക്കുന്നതെന്ന് ഉദഘാടന പ്രസംഗത്തില്‍ പി […]

error: Protected Content !!