Entertainment News

ബ്യൂട്ടിഫുളിന് രണ്ടാം ഭാഗം ഒരുങ്ങുന്നു;ജയസൂര്യ ഉണ്ടാകില്ല

  • 27th August 2023
  • 0 Comments

നീണ്ട 12 വര്‍ഷങ്ങള്‍ക്കിപ്പുറം ബ്യൂട്ടിഫുളിന് ഒരു രണ്ടാം ഭാഗം ഒരുങ്ങുന്നു.വി. കെ. പി – അനൂപ് മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ബാദുഷ പ്രൊഡക്ഷൻസും എസ് സിനിമാസ് കമ്പനിയുമാണ്.അനൂപ് മേനോനും വി കെ പ്രകാശും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം ഇന്ന് രാവിലെ ഉണ്ടാവുമെന്ന് ഇന്നലെ അറിയിപ്പ് എത്തിയിരുന്നു.ചിത്രത്തിൽ ബ്യൂട്ടിഫുൾ സിനിമയിലെ അതേ അണിയറ പ്രവർത്തകർ തന്നെയാണ് വീണ്ടുമെത്തുന്നത്. ഛായാഗ്രാഹകൻ -ജോമോൻ ടി ജോൺ. മഹേഷ് നാരായണൻ ചിത്ര സംയോജനം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം […]

error: Protected Content !!