Sports

ബീച്ച് ഗെയിംസ് 2019: ജില്ലാതല ഉദ്ഘാടനം 4 ന്

  • 30th November 2019
  • 0 Comments

സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തീരദേശ ജില്ലകളില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന് കോഴിക്കോട് ജില്ലയില്‍ ഡിസംബര്‍ നാലിന് തുടക്കമാകും. വൈകീട്ട് നാല് മണിക്ക് ബീച്ചില്‍ നടക്കുന്ന പരിപാടി എ.പ്രദീപ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയാവും. സ്‌പോര്‍ട്‌സിലൂടെ ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുന്നതിനും തീരദേശവാസികളില്‍ കായികസംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാല് […]

error: Protected Content !!