National News

ബിബിസി ഓഫിസുകളിലെ പരിശോധന 3–ാം ദിനത്തിലേക്ക്,ഓഫീസിന് സുരക്ഷ കൂട്ടി

  • 16th February 2023
  • 0 Comments

ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന ഇന്നും തുടരുന്നു,തുടർച്ചയായ മൂന്നാം ദിവസമാണ് പരിശോധന തുടരുന്നത്.സർവേയോട് പൂര്‍ണമായി സഹകരിക്കുമെന്ന നിലപാടിലാണ് ബിബിസി. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരോട് സഹകരിക്കാൻ ജീവനക്കാർക്കും ബിബിസി നിർദേശം നൽകിയിട്ടുണ്ട്.പരിശോധന കണക്കിലെടുത്ത് വാർത്താ വിഭാഗത്തിലെ ചില ജീവനക്കാർ മാത്രമാണ് ജോലിക്ക് എത്തുന്നത്.മറ്റുള്ളവരോട് വർക്ക് ഫ്രം ഹോം രീതിയിൽ തുടരാനാണ് ഇന്നും നിർദ്ദേശം. അതെ സമയം ഇന്നലെ ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു സേന പ്രവർത്തകർ ദില്ലി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചതോടെ ഓഫീസിന് […]

error: Protected Content !!