Kerala News

‘എ ബിഗ് നോ ടു മോദി’; പ്രധാനമന്ത്രിക്കെതിരെ കെ എസ് യു ബാനർ

  • 16th January 2024
  • 0 Comments

കൊച്ചിയിൽ നരേന്ദ്ര മോദിയുടെ റോഡ് ഷോ കടന്ന് പോകുന്ന വഴിയിൽ പ്രധാന മന്ത്രിക്കെതിരെ ബാനർ ഉയർത്തി. കെഎഎസ് യു. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് എ ബിഗ് നോ ടു മോദി എന്നെഴുതിയിരിക്കുന്ന ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. ബാനര്‍ അഴിച്ചുമാറ്റാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ ഇതിന് തയ്യാറായില്ല. കോളേജിനകത്താണ് പോസ്റ്റര്‍ ഉയര്‍ത്തിയതെന്നും അതിന് സാധിക്കില്ലെങ്കില്‍ എന്ത് ജനാധിപത്യവും സ്വാതന്ത്ര്യവുമാണ് ഇവിടെയുള്ളതെന്നുമാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ‘ഇന്ത്യയില്‍ വലിയൊരു ജനാധിപത്യ വിരുദ്ധമായ സാഹചര്യമുണ്ട്. മണിപ്പൂരിലും ഡല്‍ഹിയിലെ ഗുസ്തി […]

error: Protected Content !!