National News

വനിതാ പോലീസ് കോൺസ്റ്റബിളിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസ്; ജിഗ്‌നേഷ് മേവാനിക്ക് ജാമ്യം

  • 30th April 2022
  • 0 Comments

അസമിലെ വനിതാ കോൺസ്റ്റബിളിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ ഗുജറാത്ത് എം എൽ എ ജിഗ്‌നേഷ് മേവാനിക്ക് ജാമ്യം അനുവദിച്ച് കോടതി. കൂടാതെ പോലീസിനെതിരെ കോടതി രൂക്ഷ വിമർശനവും ഉയർത്തി. കോടതിയുടെയും നിയമത്തിന്റെയും നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്ത് മേവാനിയെ കൂടുതല്‍ കാലം തടങ്കലില്‍ വയ്ക്കാന്‍ വേണ്ടി കേസ് കെട്ടിച്ചമച്ചുണ്ടാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തെന്നാരോപിച്ചാണ് ഗുജറാത്തിൽ നിന്ന് മോവാനിയെ ആസം പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജാമ്യം ലഭിച്ചതിന് തൊട്ട് […]

Kerala News

പാണമ്പ്രയിൽ യുവതികളെ മർദിച്ച സംഭവം; പ്രതി മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

  • 30th April 2022
  • 0 Comments

മലപ്പുറം പാണമ്പ്രയിൽ യുവതികളെ മർദിച്ച പ്രതി സി എച് ഇബ്‌റാഹീം ഷബീർ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയിൽ സിംഗിൾ ബഞ്ച് ജസ്റ്റിസ് എ എ സിയാദ് റഹ്‌മാന്‌ മുൻപാകെ അപേക്ഷ സമർപ്പിച്ചു. ഈ മാസം 16 ന് അപകടകരമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത സഹോദരിമാരെ ഷബീർ ക്രൂരമായി മർദിക്കുകയായിരുന്നു. ദേശീയ പാതയിൽ ജനക്കൂട്ടത്തിനിടയിൽ വെച്ച് യുവാവ് അഞ്ച് തവണ പെൺകുട്ടിയുടെ മുഖത്തടിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയും ഷബീറിനെതിരെ കേസെടുക്കുകയും ചെയ്തു. പെൺകുട്ടികൾ കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് […]

Kerala News

ധീരജ് കൊലപാതകം; നിഖിൽ പൈലി ഒഴികെ ഉള്ള പ്രതികൾക്ക് ജാമ്യം

  • 19th March 2022
  • 0 Comments

എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ ഒന്നാം പ്രതി നിഖിൽ പൈലി ഒഴികെ രണ്ട് മുതൽ ആറ് വരെ ഉള്ള പ്രതികളായ ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി എന്നിവർക്ക് ഇടുക്കി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചു. പ്രതികൾക്ക് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ ഹാജരായി. കേസിൽ ഉൾപ്പെട്ട ഏഴാം പ്രതി ജസിൻ ജോയി, എട്ടാം പ്രതി അലൻ ബോബി എന്നിവർക്ക് നേരത്തെ […]

Kerala News

കൂടത്തായി കൂട്ടകൊലപാതക കേസ്; ജോളിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

  • 10th March 2022
  • 0 Comments

കൂടത്തായി കൂട്ടക്കൊല പരമ്പരയിലെ മൂന്ന് കേസുകളില്‍ ജാമ്യം തേടി മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി (48) വിചാരണക്കോടതിയില്‍ നല്‍കിയ അപേക്ഷയിൽ ഇന്ന് വിധി പറയും. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണനടക്കുന്നത്.ജോളി നല്‍കിയ ജാമ്യാപേക്ഷ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍.കെ. ഉണ്ണിക്കൃഷ്ണന്‍ ശക്തമായി എതിര്‍ത്തു. അന്നമ്മ തോമസിനെ വധിച്ചെന്ന കേസില്‍ ഹൈകോടതി നല്‍കിയ ജാമ്യം സുപ്രീംകോടതി സ്റ്റേചെയ്തതാണെന്നും മറ്റ് ജാമ്യാപേക്ഷകള്‍ ഹൈകോടതി നേരത്തേ തള്ളിയതാണെന്നുമായിരുന്നു സ്!പെഷല്‍ പ്രോസിക്യൂട്ടറുടെ വാദം. കൊല്ലപ്പെട്ട പൊന്നാമറ്റത്തില്‍ ടോം തോമസ്, […]

National News

ലഖിംപൂർ ഖേരി കർഷക കൂട്ട കൊല ; മന്ത്രി പുത്രൻ ആശിഷ് മിശ്രയ്ക്ക് ജാമ്യം

  • 10th February 2022
  • 0 Comments

കർഷകസമരത്തിനിടെ ലഖിംപൂർ ഖേരിയിൽ കർഷകരെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിലെമുഖ്യ പ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയുടെ പുത്രനുമായ ആശിഷ് മിശ്രയ്ക്ക് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ജാമ്യം നൽകി. യുപി ആദ്യഘട്ട തെര‍ഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിക്കുന്നതെന്നതാണ് ശ്രദ്ധേയം. 2021 ഒക്ടോബർ മൂന്നിന് നടന്ന സംഭവത്തിൽ ആശിഷ് മിശ്ര കരുതിക്കൂട്ടിത്തന്നെയാണ് കർഷകർക്കിടയിലേക്ക് സ്വന്തം കാർ ഓടിച്ചുകയറ്റിയത് എന്നാണ് പ്രത്യേകാന്വേഷണസംഘം നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. സമരം ചെയ്യുന്ന കർഷകർക്ക് ഇടയിലേക്ക് തന്‍റെ എസ്‍യുവി […]

Kerala News

മോഫിയ കേസ്; സുഹൈലിന് ഉപാധികളോടെ ജാമ്യം

  • 31st January 2022
  • 0 Comments

ആലുവയിൽ നിയമ വിദ്യാര്‍ഥിനി മോഫിയ ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി സുഹൈലിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിൽ പ്രതികളായ സുഹൈലിന്‍റെ മാതാപിതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്ത്രീധന പീഡനത്തെ തുടർന്നാണ് കഴിഞ്ഞ നവംബറില്‍ ആലുവ എടയപ്പുറം സ്വദേശിനി മോഫിയ പർവീണ്‍ (21) ആത്മഹത്യ ചെയ്തത്. തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു മോഫിയ.ഭർതൃവീട്ടുകാർക്കും സിഐ സി.എൽ സുധീറിനുമെമെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. വിവാഹത്തിനു ശേഷം മോഫിയയെ ഭര്‍ത്താവും […]

Kerala News

സഞ്ജിത്ത്‌ കൊലപാതക കേസ് ; പ്രതി അബ്ദുൽ ഹക്കീമിന് ജാമ്യം

  • 12th January 2022
  • 0 Comments

പാലക്കാട് ആർഎസ്എസ് പ്രവർത്തകർ സഞ്ജിത്ത്‌ കൊല്ലപ്പെട്ട കേസിൽ ഗൂഢാലോചനയിൽ പങ്കുള്ള പ്രതി അബ്ദുൾ ഹക്കീമിന് പാലക്കാട് ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ജാമ്യം നൽകി. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച അബ്ദുൽ ഹക്കീം എസ്ഡിപിഐ മലപ്പുറം പുത്തനത്താണി ഏരിയ പ്രസിഡന്റാണ് . കഴിഞ്ഞ ആറാം തീയതിയാണ് അബ്ദുൽ ഹക്കീം അറസ്റ്റിലാകുന്നത് .ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച മൂലമെന്ന് ബിജെപി വിമർശിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 2 പേർ ഇനിയും പിടിയിലാവാനുണ്ട്. ഹക്കീമിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് […]

Kerala News

ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ട് കോൺഗ്രസ്പ്രവർത്തകർക്ക് കൂടി ജാമ്യം;പി.ജി ജോസഫിന് ജാമ്യമില്ല

  • 12th November 2021
  • 0 Comments

ഇന്ധനവില വർധനക്കെതിരെ പ്രതിഷേധിച്ച് കോൺഗ്രസിന്റെ റോഡ് ഉപരോധതിനിടെ നടന്‍ ജോജുവിൻ്റെ കാർ തകർത്ത കേസില്‍ രണ്ട് കോൺഗ്രസ്പ്രവർത്തകർക്ക് കൂടി ജാമ്യം ലഭിച്ചു. ഷാജഹാൻ, അരുൺ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ജാമ്യം. ഇതിന് പുറമെ ഓരോരുത്തരും 37,500 രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിർദേശിച്ചു.അതേസമയം, രണ്ടാം പ്രതി ജോസഫിൻ്റെ അപേക്ഷ പ്രോസിക്യൂട്ടറുടെ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ജോസ്ഫ് ആദ്യം നല്‍കിയ ജാമ്യേപക്ഷ തള്ളിയിരുന്നു

Kerala News

ഐഎസ്ആര്‍ഒ ചാരക്കേസ്; സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി

  • 2nd November 2021
  • 0 Comments

ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമയ്ക്കാന്‍ ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയായ മുന്‍ ഡിജിപി സിബി മാത്യൂസിന്റെ മുൻ‌കൂർ ജാമ്യം നീട്ടി. തിങ്കളാഴ്ച വരെയാണ് ജാമ്യം നീട്ടിയത്. കേസില്‍ സിബി മാത്യൂസിന്റെ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിക്കുന്ന സമയത്ത് പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്നു സിബി മാത്യൂസ്. തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്നും സിബി മാത്യൂസ് ആരോപിച്ചിരുന്നു. ചില ശാസ്ത്രജ്ഞന്‍മാര്‍, പൊലീസിലെ വിരമിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇതിനു പിന്നിലുണ്ട്, ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തില്‍ സര്‍ക്കാരുകള്‍ കൈയ്യും […]

National News

മയക്കുമരുന്ന് കേസ്; ആര്യന്‍ ഖാന് ഉപാധികളോടെ ജാമ്യം

  • 28th October 2021
  • 0 Comments

ആഡംബരകപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യ ഉപാധികള്‍ കോടതി നാളെ അറിയിക്കും. അറസ്റ്റിലായി 21 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകനും ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ ഹാജരായത്. മജിസ്‌ട്രേറ്റും സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് […]

error: Protected Content !!