Health & Fitness

കഴുത്ത് വേദന നിസാരമാക്കരുത്

  • 6th September 2019
  • 0 Comments

ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകളിലും പുരുഷന്‍മാരിലും കുട്ടികളിലും ഒരു പോലെ കണ്ടുവരുന്ന രോഗമാണ് തല വേദനയും നടുവേദനയും കഴുത്ത് വേദനയും. ലോകത്തിലേറ്റവുമധികം ആളുകള്‍ ചികിത്സ തേടുന്നത് കഴുത്ത് വേദനയ്ക്കാണ്. ഇത് ചിലപ്പോള്‍ മറ്റ് ചില രോഗങ്ങളുടെയും ലക്ഷണവുമാകാം. പലപ്പോഴും ഇത്തരം രോഗങ്ങള്‍ വരുന്നത് ജീവിതശൈലിയിലേ മാറ്റം കൊണ്ടാണ്. നിങ്ങള്‍ക്കറിയാമോ എന്താണ് ഇത്തരം രോഗങ്ങള്‍ വരാന്‍കാരണമെന്ന്. സ്വാഭാവികമായി കുറേ സമയം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു കഴിഞ്ഞാല്‍ കഴുത്തിനും പുറത്തുമെല്ലാം വേദനയുണ്ടാകും. കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗവും, തെറ്റായ രീതിയിലുള്ള ഇരിപ്പ്, വ്യായാമത്തിന്റെ അഭാവം […]

Health & Fitness

കഴുത്തുവേദനയും പരിഹാരങ്ങളും

എല്ലാവരെയും ബാധിക്കാറുള്ള ഒരു ആരോഗ്യ പ്രശ്‌നമാണ് കഴുത്തുവേദന. ജീവിത ശൈലിയിലുള്ള മാറ്റങ്ങളാണ് കഴുത്തു വേദന വരാനുള്ള പ്രധാന കാരണം. അമിതമായ കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, വെര്‍ട്ടിബ്രല്‍ ബോണിന്റെ ക്ഷയം, അതുവഴി സുഷുമ്‌നാ നാഡികള്‍ക്ക് ഏല്‍ക്കുന്ന സമ്മര്‍ദം, പൊക്കമേറിയ തലയണയുടെ സ്ഥിരമായ ഉപയോഗം, എന്നിവ ഈ രോഗത്തിന് കാരണമാവുന്നു. മാനസിക സംഘര്‍ഷങ്ങള്‍ മൂലവും കഴുത്തും വേദനയുണ്ടാകും. ചില വ്യായാമങ്ങളിലൂടെ കഴുത്തിലെ പേശികളെ ശക്തിപ്പെടുത്താനും വേദനയുടെ തീവ്രത കുറയ്ക്കാനും പറ്റും. ക്ലോക്ക് വൈസ് രീതിയിലും ആന്റി ക്ലോക്ക് വൈസ് […]

error: Protected Content !!