Kerala News

അയ്യങ്കാളിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കേസെടുത്ത് പോലീസ്

  • 24th June 2023
  • 0 Comments

നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയെ അപമാനിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ കേസ് എടുത്ത് പോലീസ്. എസ്‌സി, എസ്ടി കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. .ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി സെക്രട്ടറി വിനോജ് വേലുക്കുട്ടിയാണ് കമ്മീഷന് പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. സിറ്റി കന്റോണ്‍മെന്റ്പോലീസ് സ്റ്റേഷനിലാണ് പരാതി. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. നടപടിയെടുക്കാന്‍ മന്ത്രി കെ രാധാകൃഷ്ണനും […]

Kerala National

അയ്യൻകാളി ജയന്തിദിനം ആഘോഷിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പരിഷ്‌ക്കർത്താവ് മഹാത്മാ അയ്യൻകാളിയുടെ 157-ാം ജയന്തിദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന, അനുസ്മരണ പ്രഭാഷണം തുടങ്ങിയവ സംഘടിപ്പിച്ചു. പരിപാടിയിൽ ബഹു പട്ടികജാതി -പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ, സഹകരണം ടൂറിസംവകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എം.എൽ.എമാരായ അഡ്വ. ബി സത്യൻ, അഡ്വ. വി.കെ പ്രശാന്ത്, പട്ടികജാതി – പട്ടിക വർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ […]

error: Protected Content !!