അനധികൃത മദ്യവില്പന നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് പരിശോധനക്കെത്തി; എക്‌സൈസ് ഉദ്യോഗസ്ഥനുനേരേ പ്രതിയുടെ പരാക്രമം

അനധികൃത മദ്യവിൽപ്പന നടത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് പരിശോധനക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനുനേരേ പ്രതിയുടെ പരാക്രമം. ബദിയഡുക്ക അറുത്തിപ്പള്ളം കോമ്പ്രാജെയിലെ ലോറന്‍സ് ക്രാസ്റ്റ യുടെ വീടിന് മുന്നിൽ അനധികൃത മദ്യവില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പരിശോധനക്കെത്തിയ ബദിയടുക്ക റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ഡി.എം.അബ്ദുള്ളക്കുഞ്ഞിനെയാണ് അക്രമിച്ചത്.എക്‌സൈസ് നടത്തിയ പരിശോധനയിൽ മൂന്നുലിറ്റര്‍ അനധികൃത മദ്യം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് പോലീസ് ജീപ്പിലേക്ക് കയറ്റിയ ശേഷമാണ് ഇയാള്‍ അക്രമം കാട്ടിയത്. തടയാനെത്തിയ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്ളക്കുഞ്ഞിനുനേരേ തിരിഞ്ഞ പ്രതി ഇദ്ദേഹത്തിന്റെ വലതുകൈയുടെ തള്ളവിരല്‍ […]

error: Protected Content !!