ലവ് ജിഹാദ് രാജ്യത്തെ വിഭജിക്കാനും സാമുദായിക സൗഹാർദം തകർക്കാനുമുള്ള ബി.ജെ.പി നിർമിതി-അശോക് ഗെഹ്‌ലോട്ട്

  • 20th November 2020
  • 0 Comments

ലവ്​ ജിഹാദിനെതിരായ പ്രചാരണവും നിയമ നിർമാണവും ബി.ജെ.പി സർക്കാറുകൾ നടപ്പാക്കുന്നതിനിടെ നിലപാട്​ വ്യക്തമാക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​. ലവ്​ ജിഹാദ്​ എന്ന വാക്ക്​ തന്നെ രാജ്യത്തെ വിഭജിക്കാനും സാമുദായിക സൗഹാർദം തകർക്കാനുമുള്ള ബി.ജെ.പി നിർമിതിയാണെന്ന്​ ഗെഹ്​ലോട്ട്​ ഫേസ്​ബുക്കിലൂടെ പ്രതികരിച്ചു. വിവാഹമെന്ന്​ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്​. അതിനെതിരെ നിയമം കൊണ്ടുവരുന്നത്​ ഭരണഘടന വിരുദ്ധമാണ്​. ഒരു കോടതി നിയമത്തി​ലും അത്​ നിലനിൽക്കില്ല. സ്​നേഹത്തിൽ ജിഹാദിന്​ സ്ഥാനമില്ല.സാമുദായിക സൗഹാർദം തകർക്കുക, സാമൂഹ്യ സംഘർഷത്തിന്​ ഇന്ധനം നൽകുക എന്നിവയാണ്​ ഇതി​െൻറ ലക്ഷ്യം. […]

error: Protected Content !!