National News

അമൃത് പാൽ സിങ് അസമിലെ ജയിലിൽ; കൂടെ എട്ട് സഹായികളും

  • 24th April 2023
  • 0 Comments

അറസ്റ്റിലായ ഖലിസ്ഥാൻ അനുകൂലിയും വാരിസ് പഞ്ചാബ് ദെ നേതാവുമായ അമൃത്പാൽ സിഗിനെ ദിബ്രൂഗഢ്‌ സെൻട്രൽ ജയിലിലേക്ക് മാറ്റി.ഇന്നലെയാണ് അമൃത് പാൽ സിംഗ് പോലീസിൽ കീഴടങ്ങിയത്. വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും പഴക്കമേറിയതും അതീവ സുരക്ഷിതവുമായ ജയിലുകളിലൊന്നാണ് ഇത്. ഇതേ ജയിലിൽ അമൃത് പാൽ സിംഗിന്റെ എട്ട് സഹായികളും ഉണ്ട്. പഞ്ചാബിൽ അറസ്റ്റിലായ അമൃത്പാലിനെ അസമിലേക്ക് മാറ്റിയതിന്റെ കാരണം പുറത്ത് വിട്ടിട്ടില്ലെങ്കിലും ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നത്, ഉത്തരേന്ത്യൻ ജയിലുകളിൽ അമൃത്പാലുമായോ വിഘടനവാദ പ്രസ്ഥാനവുമായോ ബന്ധമുള്ള ഗുണ്ടാസംഘങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ […]

error: Protected Content !!