National News

വീട് മോടിപിടിപ്പിക്കാൻ ഖജനാവിൽ നിന്ന് കോടികൾ ചെലവാക്കി; അരവിന്ദ് കെജ്‌രിവാളിനെതിരെ വിജിലൻസ് റിപ്പോർട്ട്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീട് മോടിപിടിപ്പിക്കാൻ ഖജനാവിൽ നിന്ന് 52 കോടി ചെലവാക്കിയെന്ന് വിജിലൻസ്. വിജിലൻസ് ഇത് സംബന്ധിച്ച വസ്തുതാ റിപ്പോർട്ട് ലെഫ്റ്റനന്റ് ഗവർണർക്ക് സമർപ്പിച്ചു. 33.49 കോടി രൂപ ഔദ്യോഗിക വസതിയുടെ നിർമ്മാണത്തിനും 19.22 കോടി ഒഫിസ് നിർമ്മാണത്തിനും ആയി ചെലവാക്കി. ഡൽഹി സർക്കാരിന്റെ കീഴിലുള്ള പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കേന്ദ്ര ഓർഡിനൻസിനെതിരെ നീങ്ങാൻ പിന്തുണ തേടിയുള്ള അരവിന്ദ് കേജ്രിവാളിന്‍റെ ശ്രമം തുടരുകയാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ,രാഹുൽ […]

National News

മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം ചെയ്യൽ; കനത്ത സുരക്ഷ; ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തി

  • 16th April 2023
  • 0 Comments

അരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം ചെയ്യൽ. ഡൽഹിയിൽ കനത്ത സുരക്ഷ. സിബിഐ ആസ്ഥാനത്ത് കനത്ത സുരക്ഷ. 1000 ത്തിലേറെ പൊലീസുകാരെ വിന്യസിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നിലും സുരക്ഷ ശക്തമാക്കി. ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തി. മാധ്യമപ്രവർത്തകരടക്കമുള്ളവരെ പരിശോധിക്കുന്നു. ഡൽഹിയിലെ പ്രധാന റോഡുകളിൽ ബാരിക്കേഡുകൾ വച്ച് പരിശോധന. ഡൽഹി യുപി അതിർത്തിയിലും പരിശോധന ശക്തം. മന്ത്രിമാരും സഹപ്രവർത്തകരും വസതിയിലേക്ക് എത്തുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ കെജ്‌രിവാളിനെ കാണാനെത്തിയിട്ടുണ്ട്. എല്ലാനേതാക്കളും കെജ് രിവാളിനെ അനുഗമിക്കും. അതേസമയം, ബിജെപിക്കെതിരെ വിമർശനവുമായി കെജ്രിവാൾ […]

National News

മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാള്‍ ഇന്ന് സിബിഐക്ക് മുന്നില്‍

  • 16th April 2023
  • 0 Comments

ഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് സിബിഐക്ക് മുന്നില്‍ ഹാജരാകും. രാവിലെ 11നാണ് കെജ്രിവാള്‍ സിബിഐക്ക് മുന്നില്‍ ഹാജരാകുക. ഇതിന് മുന്നോടിയായി കെജ്രിവാളിന്റെ ഓഫീസിന് പുറത്ത് കനത്ത സുരക്ഷയാണ് വിന്യസിച്ചിരുന്നത്.സിബിഐക്ക് മുന്നില്‍ ഹാജരാകുന്നതിന് മുമ്പ് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ബിജെപിയെ നേതാക്കള്‍ ”എന്റെ അറസ്റ്റ് ആവശ്യപ്പെടുകയാണ്, ഒരുപക്ഷെ പാര്‍ട്ടി എന്നെ അറസ്റ്റ് ചെയ്യാന്‍ സിബിഐയോട് ഉത്തരവിട്ടിരിക്കാം” കെജ്‌രിവാള്‍ പറഞ്ഞു. സിബിഐ സമന്‍സിനോട് പ്രതികരിച്ച കെജ്രിവാള്‍ താന്‍ സിബിഐക്ക് മുന്നില്‍ ഹാജരാകുമെന്ന് ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ […]

National News

സർക്കാര്‍ ചിലവിൽ പാർട്ടി പരസ്യം;കെജ്‌രിവാളിന് നോട്ടീസ്,164 കോടി രൂപ അടക്കണം

  • 12th January 2023
  • 0 Comments

ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 163.62 കോടി രൂപയുടെ റിക്കവറി നോട്ടീസ്. സര്ക്കാർ ചിലവിൽ പാർട്ടി പരസ്യം പത്രങ്ങളിൽ നൽകിയ സംഭവത്തിൽ ഗവർണറുടെ നിർദേശം അനുസരിച്ചാണ് നടപടി .ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ആണ് നോട്ടീസ് നൽകിയത് .പണമടക്കുന്നതിൽ വീഴ്ച വ​രുത്തിയാൽ എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ പറയുന്നു. ​ഗവർണർ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം എഎപിയുടെ സ്വത്ത് കണ്ടുകെട്ടുന്നത് അടക്കമുളള നടപടി നേരിടേണ്ടി വരുമെന്ന് […]

National News

‘ചൂസ് യുവർ ചീഫ് മിനിസ്റ്റർ’ഗുജറാത്തിൽ കാമ്പയിന് തിരികൊളുത്തി ആംആദ്മി,കെജ്‌രിവാളിന്റെ പഞ്ചാബ് മോഡൽ

  • 29th October 2022
  • 0 Comments

ഗുജറാത്ത് പിടിച്ചടക്കാനുള്ള ശ്രമങ്ങളുമായി ആംആദ്മി പാർട്ടി.ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ പൊതുജനാഭിപ്രായം തേടി പാർട്ടി മേധാവി അരവിന്ദ് കെജ്രിവാൾ. ഇതിൻ്റെ ഭാഗമായുള്ള ‘ചൂസ് യുവർ ചീഫ് മിനിസ്റ്റർ കാമ്പയിന് കെജ്‌രിവാൾ തുടക്കം കുറിച്ചു.‘നിങ്ങളുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കൂ’ എന്ന പ്രചാരണ പരിപാടിക്കാണ് ഗുജറാത്തിൽ എഎപി തുടക്കം കുറിച്ചത്. വമ്പൻ റാലികളും സൗജന്യ വൈദ്യുതി, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ നിരവധി വാഗ്ദാനങ്ങളുമായി സംസ്ഥാനത്തായാകെ ഇളക്കിമറിച്ചുള്ള പ്രചാരണമാണ് ഗുജറാത്തിൽ എഎപി നടത്തുന്നത്.ജനാധിപത്യത്തിൽ ജനങ്ങളാണ് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത്. […]

National News

കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണം;പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കെജ്‌രിവാൾ

  • 28th October 2022
  • 0 Comments

കറൻസിയിൽ ദൈവങ്ങളുടെ ചിത്രം ഉൾപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കത്ത്.കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ഗണപതിയുടെയും ലക്ഷ്മിയുടെ ചിത്രങ്ങളും ഉൾപ്പെടുത്തണമെന്ന് കെജ്രിവാൾ ആവശ്യപ്പെടുന്നു.രാജ്യത്തിനു സാമ്പത്തിക പുരോഗതിയും ഐശ്വര്യവുമുണ്ടാകാൻ കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നു കേജ്‌രിവാൾ നേരത്തേ നിർദേശിച്ചിരുന്നു. “എല്ലാ ദിവസവും പുതിയ കറൻസി നോട്ടുകൾ അച്ചടിക്കുന്നു. അപ്പോൾ ഈ ചിത്രങ്ങൾ ചേർക്കാം”. രണ്ട് ദൈവങ്ങളും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.“ഇൻഡോനേഷ്യ ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യമാണ്, 2-3 ശതമാനം […]

National News

കറന്‍സി നോട്ടുകളില്‍ ഗാന്ധിജിക്കൊപ്പം ഗണേശ ഭഗവാന്റെയും ലക്ഷ്മിയുടെയും ചിത്രം വേണം;കെജ്രിവാള്‍

  • 26th October 2022
  • 0 Comments

കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ കൂടി ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.“നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ ഞങ്ങൾക്ക് വളരെയധികം പരിശ്രമങ്ങൾ ആവശ്യമാണ്, എന്നാൽ അതിനോടൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതകളുടെയും അനുഗ്രഹവും ആവശ്യമാണ്,” കെജ്രിവാള്‍ പറഞ്ഞു.ചിലപ്പോഴൊക്കെ നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണമെന്നും അതിനാലാണ് താന്‍ ഇത് പറയുന്നതെന്നും കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെജ് രിവാളിന്റെ ഈ നീക്കം.ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണേശ […]

National News

രാജ്കോട്ടിൽ നവരാത്രി ആഘോഷപരിപാടിക്കിടെ അരവിന്ദ് കെജരിവാളിന് നേരെ വാട്ടർ ബോട്ടിലെറിഞ്ഞു

  • 2nd October 2022
  • 0 Comments

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം.രാജ്കോട്ടിൽ നവരാത്രി ആഘോഷ പരിപാടിക്കിടെ ഖോദൽധാം ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഗർഭ നൃത്ത വേദിയിലേക്ക് എത്തിയതായിരുന്നു അദ്ദേഹം.പ്രവർത്തകരെയും നാട്ടുകാരെയും അഭിസംബോധന ചെയ്ത് നീങ്ങവെ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ കുപ്പി എറിയുകയായിരുന്നു.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമുള്ള ദ്വിദിന സന്ദർശത്തിലായിരുന്നു കെജ്രിവാൾ. കുപ്പി കെജ്രിവാളിന്റെ ശരീരത്തിൽ കൊണ്ടില്ല. അക്രമി ആരാണെന്ന് കണ്ടെത്തിയിട്ടില്ല.നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് കെ‍ജരിവാൾ എത്തിയത്.സംസ്ഥാനത്ത് നിരവധി പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്

Kerala News

‘നിങ്ങളുടെ പ്രവൃത്തി എന്റെ കണ്ണ് നിറച്ചു’ ഭഗവന്തിനെ അഭിനന്ദിച്ച് അരവിന്ദ് കെജ്രിവാള്‍

അഴിമതി ആരോപണ വിധേയനായ പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കിയ നടപടിയില്‍ ഭഗവന്ത് മാനിനെ അഭിനന്ദിച്ച് എ.എ.പി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ‘ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു ഭഗവന്ത്, നിങ്ങളുടെ പ്രവൃത്തി എന്റെ കണ്ണ് നിറച്ചു. ഇന്ന് രാജ്യംമുഴുവന്‍ ആംആദ്മി പാര്‍ട്ടിയെ ഓര്‍ത്ത് അഭിമാനിക്കുന്നുണ്ട്’, കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ഭഗവന്ത് മാനിന്റെ വീഡിയോ പങ്കുവെച്ചാണ് കെജ്രിവാള്‍ അഭിനന്ദനം അറിയിച്ചത്. തന്റെ മന്ത്രിസഭയെ ജനങ്ങള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് അധികാരത്തിലേറ്റിയതെന്നും ഒരു ശതമാനം അഴിമതിപോലും വെച്ചുപൊറുപ്പിക്കില്ലെന്നും […]

National News

ഹിമാചൽ മുഖ്യമന്ത്രി ആം ആദ്മിയെ കോപ്പിയടിക്കുന്നു;കെജ്‌രിവാൾ

  • 23rd April 2022
  • 0 Comments

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. എല്ലാ ഉപഭോക്താക്കള്‍ക്കും 125 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുമെന്ന ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറിന്റെ പ്രഖ്യാപനത്തെ ചൂണ്ടിയാണ് കെജ്‌രിവാളിന്റെ വിമര്‍ശനം. പരീക്ഷാഹാളില്‍ കെജ്‌രിവാളിന് പിന്നിലിരിക്കുന്ന ഠാക്കൂര്‍, കെജ്‌രിവാളിന്റെ ഉത്തരക്കടലാസില്‍നിന്ന് കോപ്പിയടിക്കുകയാണ്. 300 യൂണിറ്റ് വൈദ്യുതി സൗജന്യമാണെന്ന് ഡല്‍ഹിയില്‍ ഞങ്ങള്‍ പറഞ്ഞു. ഹിമാചലില്‍ 125 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു – കെജ്‌രിവാള്‍ പറഞ്ഞു.കഴിഞ്ഞ ആഴ്ചയാണ് 125 യൂണിറ്റ് വരെ വൈദ്യുതി […]

error: Protected Content !!