Kerala News

വിവാദ ഭൂമി ഇടപാട് പി.ടി. തോമസ് എംഎല്‍എക്കെതിരെ ആരോപണവുമായി എ വിജയരാഘവൻ

  • 17th October 2020
  • 0 Comments

പി.ടി. തോമസ് എംഎല്‍എ ഉള്‍പ്പെട്ട ഇടപ്പള്ളിയിലെ വിവാദ ഭൂമിയിടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. അഞ്ചുമനയിലെ വിവാദ ഭൂമി ഇടപാടിൽ പങ്കാളിയായ പി.ടി.തോമസ് എംഎല്‍എ പൊതുജീവിതത്തെ അധോലോകമാക്കി മാറ്റിയെന്ന് അദ്ദേഹം വിമർശിച്ചു . വിവാദഭൂമി സന്ദർശിച്ചശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിക്ക് പരാതി നൽകിയ സിപിഎം ഏരിയ കമ്മിറ്റി അംഗം സന്തോഷിനെ കായികമായി നേരിടാൻ ശ്രമമുണ്ടായെന്നും വിജയരാഘവൻ പറഞ്ഞു. ഭൂമാഫിയകള്‍ക്ക് വേണ്ടിയുള്ള അധോലാക ഇടപാടാണ് നടന്നത്. നിയമ വിരുദ്ധമായ കറന്‍സി കൈമാറ്റത്തിനാണ് എംഎല്‍എ കൂട്ട് […]

error: Protected Content !!