National News

ആളുകള്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കുന്നില്ല;മൂന്ന് ശതമാനം വിവാഹമോചനങ്ങള്‍ക്കും കാരണം ട്രാഫിക് ജാം;; പ്രസ്താവനയുമായി അമൃത ഫഡ്‌നാവിസ്

  • 5th February 2022
  • 0 Comments

നഗരത്തിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങള്‍ക്കും കാരണം ട്രാഫിക് ജാമാണെന്ന പ്രസ്താവനയുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യയായ അമൃത ഫഡ്‌നാവിസ്.ട്രാഫിക് ജാമില്‍ പെട്ടു കിടക്കുന്നതിനാല്‍ ആളുകള്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കുന്നില്ലെന്നും ഇതു കാരണം പല കുടുംബങ്ങളിലും അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും പല വിവാഹ ബന്ധങ്ങളും തകരുകയാണെന്നും അമൃത ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടു. ‘മുംബൈയിലെ മൂന്ന് ശതമാനം വിവാഹ മോചനങ്ങള്‍ക്കും കാരണം ട്രാഫിക് ജാമാണെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? അവര്‍ക്ക് സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സാധിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്,’ അമൃത […]

error: Protected Content !!