Entertainment News

ബി​ഗ് ബിയുടെ യാത്രകൾക്ക് ലാൻഡ് റോവർ കൂട്ട്; സ്വന്തമാക്കിയത് ഡിഫൻഡറിന്റെ 130 എച്ച്.എസ്.ഇ

  • 25th October 2023
  • 0 Comments

ലാൻഡ് റോവർ ഇന്ത്യയിൽ എത്തിച്ചിട്ടുള്ള ഐതിഹാസിക എസ്.യു.വി. മോഡലായ ഡിഫൻഡർ സ്വന്തമാക്കി ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചൻ. ഡിഫൻഡറിന്റെ 130 എച്ച്.എസ്.ഇ. മോഡലാണ് ബിഗ് ബിയു സ്വന്തമാക്കിയിരിക്കുന്നത്. സെഡോണ റെഡ് നിറത്തിൽ ഒരുങ്ങിയിട്ടുള്ള ആഡംബര എസ്.യു.വിക്ക് 1.30 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോർട്ട്. ലാൻഡ് റോവർ ഡിഫൻഡറിന്റെ 90, 110 മോഡലുകൾ മുൻപ് തന്നെ ഇന്ത്യയിൽ എത്തിയിരുന്നെങ്കിലും ഡിഫൻഡർ 130 എന്ന മോഡൽ ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഡിഫൻഡർ എസ്.യു.വിയുടെ […]

error: Protected Content !!