Entertainment News

കെജിഎഫ്: ചാപ്റ്റര്‍ 2 വിന്റെ ഒടിടി റൈറ്റ്സ് ആമസോണ്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്

യഷ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘കെജിഎഫ്: ചാപ്റ്റര്‍ 2 വിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈമിന്. റെക്കോര്‍ഡ് തുകക്കാണ് ആമസോണ്‍ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. 320 കോടി രൂപയ്‍ക്കാണ് ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത്. ചിത്രം മെയ് 27 മുതല്‍ സ്ട്രീമിംഗ് തുടങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കെജിഎഫ്: ചാപ്റ്റര്‍ 2, 15 ദിവസങ്ങള്‍ കൊണ്ട് 1000 കോടിയിലധികം രൂപ കളക്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുക ളുണ്ടായിരുന്നു. ഇതോടെ ഇന്ത്യന്‍ ബോക്സോഫീസില്‍ ഏറ്റവും അധികം രൂപ […]

Entertainment News

‘കുരുതി’ യും ഓ ടി ടിയിൽ ; ഓഗസ്റ്റ് 11 മുതൽ ആമസോൺ പ്രൈമിൽ

  • 28th July 2021
  • 0 Comments

പൃഥ്വിരാജ് നായകനായി മനു വാര്യർ സംവിധാനം ചെയ്യുന്ന സിനിമയാണ് കുരുതി. മെയ് 13ന് തീയേറ്ററുകളിൽ റീലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് സാഹചര്യം കാരണം റിലീസ് തീയതി മാറ്റി വെക്കുകയായിരുന്നു. എന്നാൽ സിനിമ ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പൊൾ കിട്ടിയ വിവരം . പൃഥിരാജ് തന്നെയാണ് വിവരം അറിയിച്ചത്. ഓഗസ്റ്റ് 11 മുതൽ ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. നേരത്തെ പൃഥ്വിരാജിൻ്റെ കോൾഡ് കേസ് എന്ന സിനിമയും ആമസോണിൽ തന്നെയാണ് റിലീസായത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് […]

Entertainment News

‘ദി പ്രീസ്റ്റ്​’ ആമസോൺ പ്രൈമിലേക്ക്;റിലീസ് ഡേറ്റ് പുറത്തു വിട്ടു

  • 9th April 2021
  • 0 Comments

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തി വമ്പൻ തിയറ്റർ വിജയമായി മാറിയ ‘ദി പ്രീസ്റ്റ്​’ ആമസോൺ പ്രൈമിലേക്ക്​. നവാഗത സംവിധായകനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്​ത ചിത്രം നിർമിച്ചിരിക്കുന്നത്​ ആ​േന്‍റാ ജോസഫും ബി. ഉണ്ണികൃഷ്​ണനും ചേർന്നാണ്​. ചിത്രത്തിന്‍റെ ഡിജിറ്റൽ റേറ്റ്​സ്​ വലിയ തുകയ്​ക്കാണ് പ്രൈം വിഡിയോ സ്വന്തമാക്കിയത്​. ഏപ്രിൽ 14 മുതൽ ഇന്ത്യയടക്കമുള്ള 240 രാജ്യങ്ങളിലെ ആമസോൺ പ്രൈം പ്രേക്ഷകർക്ക്​ ‘ദി പ്രീസ്റ്റ്​’ ആസ്വദിക്കാനാകും. മഞ്​ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായി എത്തിയ ദി പ്രീസ്റ്റിൽ […]

error: Protected Content !!