Kerala News

തെളിവില്ല; മലങ്കര വർഗീസ് വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

  • 24th April 2023
  • 0 Comments

കൊലപാതകം നടന്ന് ഇരുപത് വർഷങ്ങൾക്ക് ശേഷം മലങ്കര വർഗീസ് വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് കൊണ്ട് സി ബി ഐ കോടതിയുടെ വിധി. തെളിവില്ലെന്ന് കണ്ട് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. കേസിലെ 19 പ്രതികളിൽ മൂന്ന് പേർ നേരത്തെ മരിച്ചിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മാനേജിങ് കമ്മിറ്റി അംഗം പെരുമ്പാവൂർ സ്വദേശി ടി.എം വര്‍ഗീസ് ( മലങ്കര വര്‍ഗീസ് ) 2002 ഡിസംബര്‍ അഞ്ചിനാണ് കൊല്ലപ്പെട്ടത്.സഭാ തർക്കമാണ് കൊലപാതകത്തിൽ […]

error: Protected Content !!