News Sports

അജയ് ഭായ്, നമസ്‌കാരം സുഖമാണല്ലോ അല്ലെ?അജയ് ജഡേജയ്‌ക്കൊപ്പം മലയാളം സംസാരിച്ച് സഞ്ജു സാംസൺ

  • 29th June 2022
  • 0 Comments

അയർലൻഡിൽ നടന്ന രണ്ടാം ടി20ക്ക് ശേഷം ലൈവിൽ അജയ് ജഡേജയ്‌ക്കൊപ്പം മലയാളം സംസാരിച്ച് സഞ്ജു സാംസൺ.മത്സരശേഷമായിരുന്നു സഞ്ജു- ജഡേജ സംഭാഷണം. സഞ്ജു തന്നെയാണ് മലയാളത്തില്‍ സംസാരിച്ച് തുടക്കമിട്ടത്. ”സഞ്ജു ഇത് കേരളത്തില്‍ നിന്നും അജയ് ജഡേജയാണ് സംസാരിക്കുന്നത്. താങ്കളുടെ പ്രകടനത്തില്‍ അതീവ സന്തോഷവാനാണ് ഞാന്‍, പക്ഷെ സെഞ്ച്വറി നേടാതെ പോയതില്‍ അല്‍പം വിഷമമുണ്ട്.” എന്നായിരുന്നു അജയ് ജഡേജ പറഞ്ഞത്. ഇതിന് മറുപടിയായി സഞ്ജു പറഞ്ഞതിങ്ങനെ.. ”അജയ് ഭായ്, നമസ്‌കാരം സുഖമാണല്ലോ അല്ലെ?..ഭക്ഷണം കഴിച്ചോ? എന്തെല്ലാം? സഞ്ജു മറുപടി […]

error: Protected Content !!