ഏക സിവിൽ കോഡ് ഗോത്ര സ്വത്വത്തെ തകർക്കും; എതിർപ്പ് അറിയിച്ച് സി.കെ ജാനു

ഏക സിവിൽ കോഡ് ആദിവാസി ജീവിതത്തെ ബാധിക്കുമെന്ന് സി.കെ ജാനു.ഗോത്ര സ്വത്വത്തെ തകർക്കരുതെന്നും ആദിവാസികളുടെ ജീവിതരീതി സിവിൽ നിയമങ്ങൾക്ക് അപ്പുറത്താണെന്നും സി.കെ ജാനു പറഞ്ഞു. ‘ഓരോ വിഭാഗത്തിനും ഓരോ രീതികളുണ്ട്. സംസ്‌കാരവും ജീവിതവും നിലവിലുള്ളത് പോലെ തന്നെ തുടരേണ്ടതുണ്ട്. ഗോത്ര ജീവിതം പൊതുസമൂഹത്തിന് ഒരു തരത്തിലും ദോഷം ചെയ്യുന്ന ഒന്നല്ല. പ്രകൃതിയെയും മനുഷ്യരെയും സംരക്ഷിക്കുന്നതാണ് ഗോത്ര രീതികൾ. നൂറ്റാണ്ടുകളായി ഇത് തുടർന്ന് വരികയാണ്. ഇതിനെ ഇല്ലാതാക്കി മറ്റൊരു സംവിധാനത്തെ ഉൾക്കൊള്ളാൻ ആദിവാസികൾക്ക് കഴിയില്ല’ സി.കെ ജാനു പറഞ്ഞു. […]

error: Protected Content !!