National News

ലാവലിൻ കേസ്;കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രീം കോടതി; വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് സി ടി രവികുമാർ പിന്മാറി

  • 24th April 2023
  • 0 Comments

32 തവണ മാറ്റിവച്ച ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രീം കോടതി. കൂടാതെ കേസ് വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് സി ടി രവികുമാർ പിന്മാറുകയും ചെയ്തു.ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബഞ്ചിൽ എട്ടാംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണനക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ താൻ വാദം കേട്ടിട്ടുണ്ടെന്നും താൻ പിന്മാറേണ്ടതുണ്ടോയെന്നും ചോദിച്ച ജസ്റ്റിസ് സിടി രവികുമാർ പിന്നീട് സ്വയം വിശദീകരണം നൽകി പിന്മാറുകയായിരുന്നു. അസുഖബാധിതനായതിനാല്‍ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊര്‍ജ്ജ വകുപ്പ് മുന്‍ […]

error: Protected Content !!