Kerala kerala

സര്‍ക്കാര്‍ അഭിഭാഷകനായി ആര്‍എസ്എസ് പ്രവര്‍ത്തകന് നിയമനം

  • 11th July 2026
  • 0 Comments

കൊച്ചി: സര്‍ക്കാര്‍ അഭിഭാഷകനായി ആര്‍എസ്എസ് പ്രവര്‍ത്തകന് നിയമനം. തൃശൂര്‍ ലോ കോളജില്‍ എബിവിപി നേതാവായിരുന്ന ഡി.എസ് ശരതിനാണ് നിയമനം. സീനിയര്‍ പ്ലീഡറായാണ് നിയമവകുപ്പ് നിയമനം നല്‍കിയത്. 2004-2009 കാലയളവില്‍ തൃശൂര്‍ ലോ കോളജില്‍ എബിവിപി നേതാവായിരുന്നു ശരത്. ആര്‍എസ്എസുകാര്‍ പ്രതികളായ കൊലക്കേസുകളില്‍ സ്ഥിരമായി പ്രതികള്‍ക്ക് വേണ്ടി ശരത് ഹാജരാകാറുണ്ട്. നിയമന ഉത്തരവിന് വന്നതിന് പിന്നാലെ ശരതിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. സീനിയര്‍ പ്ലീഡറായാണ് നിയമവകുപ്പ് നിയമനം നല്‍കിയത്. പ്ലീഡര്‍ നിയമനം വലിയ വിവാദമാകുന്നതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെ നിയമിച്ച് […]

kerala Kerala

വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയ്ക്ക് ക്രൂര മര്‍ദ്ദനം

വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയ്ക്ക് ക്രൂര മര്‍ദ്ദനം. സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിനാണ് ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍, യുവതിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു. അഭിഭാഷക നിലവില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Kerala kerala Trending

”കോണ്ടമില്ലെങ്കില്‍ മാറിക്കോ”; ഉണ്ണിമുകുന്ദന്‍ ഷെയര്‍ ചെയ്ത പരസ്യം വൈറല്‍

  • 31st December 2024
  • 0 Comments

സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഇത്തവണ വ്യത്യസ്തമായ ഒരു പരസ്യവുമായി എത്തിയിരിക്കുകയാണ് . ഒറ്റനോട്ടത്തില്‍ മാര്‍ക്കോ സിനിമയുടെ പുതിയ പോസ്റ്റര്‍ പോലെ തോന്നുമെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ ‘മാര്‍ക്കോ’ എന്നതിനുപകരം ‘മാറിക്കോ’ എന്ന് കാണാം. ”കോണ്ടമില്ലെങ്കില്‍ മാറിക്കോ” എന്നതാണ് പരസ്യത്തിന്റെ ആശയം. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളില്‍ നിന്ന് പിന്മാറാനും ലൈംഗിക രോഗങ്ങളില്‍ നിന്ന് രക്ഷ നേടാനും കോണ്ടം ഉപയോഗിക്കാനും പരസ്യം ആഹ്വാനം ചെയ്യുന്നു. എന്നാല്‍ ഈ പരസ്യം മാര്‍ക്കോയുടെ നായകന്‍ ഉണ്ണി മുകുന്ദന്‍ ഷെയര്‍ ചെയ്തത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് […]

Kerala kerala

കേരളത്തിന് പുറത്തെ 100 തിയറ്ററുകളില്‍ പിണറായി സര്‍ക്കാര്‍ പരസ്യം പ്രദര്‍ശിപ്പിക്കും; 18.19 ലക്ഷം അനുവദിച്ചു

  • 13th August 2024
  • 0 Comments

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളുടെ പരസ്യം കേരളത്തിന് പുറത്തും പ്രദര്‍ശിപ്പിക്കും. ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 100 തിയറ്ററുകളിലാണ് പരസ്യചിത്രം പ്രദര്‍ശിപ്പിക്കുക. ഇതിനായി 18,19,843 രൂപ അനുവദിച്ച് ഉത്തരവിറങ്ങി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്യാം വി ആണ് ഉത്തരവിറക്കിയിരിക്കുന്നത്. സംസ്ഥാത്തിന്റെ സവിശേഷമായ നേട്ടങ്ങള്‍ ക്ഷേമപ്രവര്‍ത്തനങ്ങളിലെ മാതൃകളെല്ലാം ഉള്‍പ്പെടുത്തി 90 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യചിത്രമാണ് പ്രദര്‍ശിപ്പിക്കുക. ക്യൂബ്, യു.എഫ്.ഒ ഏജന്‍സികള്‍ വഴിയായിരിക്കും പ്രദര്‍ശനം.

National News

ലോകമെങ്ങുമുള്ള ഡെന്‍റിസ്റ്റുകള്‍ നിര്‍ദേശിക്കുന്ന ബ്രാന്‍റ് സെന്‍സോഡൈന്‍ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്;നാപ്ടോളിന് പിഴ

  • 12th February 2022
  • 0 Comments

ജിഎസ്കെ ഹെല്‍ത്ത്കെയറിന്‍റെ ബ്രാന്‍റായ സെന്‍സോഡൈന്‍ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സി.സി.പി.എ).തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി, ഒപ്പം ലോകമെങ്ങുമുള്ള ഡെന്‍റിസ്റ്റുകള്‍ നിര്‍ദേശിക്കുന്ന ബ്രാന്‍റ്, ശാസ്ത്രീയമായി പരിഹാരമുണ്ടാകും എന്ന് നിര്‍ദേശിക്കപ്പെട്ടത്, 60 സെക്കന്‍റിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു, തുടങ്ങിയ സെന്‍സൊഡൈന്‍ പരസ്യത്തിലെ അവകാശവാദങ്ങള്‍ പരിശോധിച്ച് 15 ദിവസത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സിസിപിഎ ഡയറക്ടര്‍ ജനറല്‍ ഇന്‍വസ്റ്റിഗേഷന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.സെന്‍സോഡൈന്‍ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ ഇന്ത്യയിലെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡിന്റെ നിബന്ധനകള്‍ ലംഘിച്ചുവെന്നാരോപിച്ച് പരസ്യം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സി.സി.പി.എ […]

error: Protected Content !!