Kerala

ഭിന്നശേഷിയുള്ള കുട്ടിയുടെ എസ് എസ് എൽ സി വിജയത്തെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവത്തിൽ നടപടി സ്വീകരിക്കും: ബാലാവകാശ കമ്മീഷൻ അംഗം അഡ്വ: നസീർ ചാലിയം

കൊടുവള്ളി : ഭിന്നശേഷിയുള്ള കുട്ടിയുടെ എസ് എസ് എൽ സി വിജയത്തിൽ ഫേസ്ബുക്കിൽ അനുമോദനം രേഖപ്പെടുത്തിയ പോസ്റ്റിനു താഴെ, കുട്ടിയെ അപമാനിക്കുന്ന രീതിയിൽ ഫേസ്ബുക്ക് കമൻറ് ചെയ്ത സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ അംഗം. വിഷയത്തിൽ നിയമ നടപടികൾക്ക് ശുപാർശ ചെയ്തു. ഭിന്നശേഷിയുള്ള കുട്ടികൾക്ക് നേരെയുള്ള ഇത്തരം കേസുകൾക്ക് അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്നതാണെന്ന് ബാലാവകാശ കമ്മീഷൻ അംഗം കൂട്ടി ചേർത്തു. അതേ സമയം ഫേസ്ബുക്കിലൂടെ മോശമായ രീതിയിൽ പ്രതികരണം നടത്തിയ വിഷയത്തിൽ മുഹമ്മദ് റസ്ബിലിൻെറ […]

Kerala News

വികാരമല്ല വിചാരമാണ് വ്യക്തികൾക്ക് വേണ്ടത് ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : കഴിഞ്ഞ ദിവസം വാളയാറിൽ പാസില്ലാതെ കടന്ന മലപ്പുറം സ്വദേശിയുടെ കോവിഡ് ബാധ പോസിറ്റീവ് ആയ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് രാഷ്ട്രീയം കളിക്കേണ്ട സമയം അല്ലായെന്നും വികാരമല്ല വിചാരമാണ് എല്ലാ വ്യക്തികൾക്കും വേണ്ടതെന്നും പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വാളയാറിൽ നടന്ന അനിശ്ചിത സംഭവത്തെ തുടർന്ന് പ്രശ്ന സ്ഥലത്തുണ്ടായ മുഴുവൻ ആരോഗ്യ പ്രവത്തകരെയും,പോലീസുകാരെയും,മാധ്യമ പ്രവർത്തകരെയും,സ്ഥലത്തുണ്ടായ മുഴുവൻ ആളുകളെയും നിലവിൽ കൊറന്റൈൻ ചെയ്യേണ്ട സാഹചര്യമുണ്ടായി. പാസില്ലാതെ ആളുകളെ […]

Kerala News

കെവിന്റേത് ദുരഭിമാനക്കൊല കേസിന്റെ വിധി മറ്റന്നാൾ

കോട്ടയം : 2018 മെയ് 28-നാണ് നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് കോടതി നിരീക്ഷിച്ചു. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്‍ കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി പ്രഖ്യാപിച്ചു . കേസിൽ മറ്റന്നാൾ വിധി പ്രഖ്യാപിക്കും കേസില്‍ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നാലു പ്രതികളെ വെറുതെ വിട്ടു. അതേ സമയം നീനുവിന്റെ പിതാവ് അഞ്ചാം പ്രതിയായ ചാക്കോയെ കോടതി വെറുതെ വിട്ടു. കോട്ടയം പ്രിന്‍സിപ്പല്‍ […]

error: Protected Content !!