Local News

ഹാരിസിന്റെ ദുരൂഹ മരണം; ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

ഹാരിസിന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു 2020 മാര്‍ച്ചില്‍ അബുദാബിയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ചാത്തമംഗലം ഈസ്റ്റ് മലയമ്മ ടി. പി. ഹാരിസിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ടി. പി. ഹംസ അധ്യക്ഷത വഹിച്ചു. എന്‍. പി. ഹംസ മാസ്റ്റര്‍ […]

error: Protected Content !!