Kerala News

കുറ്റം തെളിഞ്ഞാൽ ശിക്ഷ അനുഭവിക്കാൻ തയ്യാർ,വാഹനം വാടകയ്ക്ക് നല്‍കിയപ്പോള്‍ ഗൗരവം കാണിക്കാത്തത് തെറ്റ്’ എ.ഷാനവാസിനെതിരെ ഇഡിക്ക് പരാതി

  • 11th January 2023
  • 0 Comments

ലഹരികടത്തുകേസിൽ സസ്പെൻഷനിലായതിന് പിന്നാലെ പ്രതികരിച്ച് ആലപ്പുഴ നഗരസഭാ കൌൺസിലർ ഷാനവാസ്.വാഹനം വാടകയ്ക്ക് കൊടുത്തപ്പോള്‍ പാര്‍ട്ടിയെ അറിയിച്ചില്ല. വാഹനം വാങ്ങുന്നതില്‍ അറിയിച്ചില്ല എന്നതാണ് കുറ്റമെന്നും ഷാനവാസ് പറഞ്ഞു.പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന തരത്തിൽ തന്റെ പേര് വലിച്ചിഴച്ചതിൽ ഖേദമുണ്ട്. സസ്പെന്റ് ചെയ്ത് 90 ദിവസത്തിനുള്ളിൽ പാർട്ടി അന്വേഷിക്കും. പൊലീസിനും അന്വേഷിക്കാം. അന്വേഷണത്തിൽ തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ രാജിവെക്കും. ശിക്ഷ അനുഭവിക്കാനും തയ്യാറാണ്. തനിക്കെതിരെ പരാതി നൽകിയത് ചിലരുടെ വ്യക്തി താത്പര്യമാണ്. അതിനെ വിഭാഗീയതയായി കാണാനാകില്ല. പാർട്ടിയെ എവിടെയും മോശമാക്കി പറയില്ലെന്നും […]

error: Protected Content !!