Kerala News

സ്വർണക്കടത്ത് കേസിൽ ആകെ പിഴ 66.60 കോടി ;സ്വപ്നയ്ക്ക് പിഴ 6 കോടി, ശിവശങ്കറിന് 50 ലക്ഷം

  • 7th November 2023
  • 0 Comments

നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് 6 കോടി രൂപയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും പിഴയടയ്ക്കണമെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവ്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 44 പ്രതികൾക്ക് ആകെ 66.60 കോടി രൂപയാണു പിഴ ചുമത്തിയത്. 2020 ജൂലൈ 5നു തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽനിന്നു 14.82 കോടി രൂപ വിലവരുന്ന 30.245 കിലോഗ്രാം കള്ളക്കടത്തു സ്വർണം പിടിച്ചെടുത്ത കേസിലാണ് […]

error: Protected Content !!