Kerala News

അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപയും പിഴയും വിധിച്ച് കോടതി

  • 27th April 2022
  • 0 Comments

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ചാവക്കാട് സ്വദേശി 47 കാരനായ സൈദ് മുഹമ്മദിനെ 40 വര്ഷം കഠിന തടവിന് വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി. ഒരു ലക്ഷം രൂപ പിഴയും അടക്കണം.2017 ഫെബ്രുവരി മാസത്തിൽ കൂട്ടുകാരോടൊപ്പം വീട്ടിൽ കളിക്കാൻ വന്ന അയൽക്കാരിയായ അഞ്ച് വയസ്സുകാരി പെൺകുട്ടിയെ പ്രതി തന്റെ വീട്ടിൽ വെച്ചും വീടിന്റെ ടെറസിൽ വെച്ചും പീഡിപ്പിച്ചെന്നാണ് കേസ്. വിവരം പുറത്ത് പറയാതിരിക്കാൻ ബാലികയെ ഭീഷണിപ്പെടുത്തിയതായും വ്യക്തമായിരുന്നു. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ശരിവെച്ച […]

error: Protected Content !!