GLOBAL News

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; മൂന്ന് മരണം; അക്രമിയെ പോലീസ് വെടി വെച്ചുകൊന്നു

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ന്യൂ മെക്സിക്കോയിൽ യുവാവിന്റെ വെടിയേറ്റ് മൂന്ന് പേർ മരണപ്പെടുകയും രണ്ട് പോലീസുകാരടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണം നടത്തിയ യുവാവിനെ വെടി വെച്ച് കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ന്യൂ മെക്‌സിക്കോയിലെ ഫാർമിംഗ്‌ടണിൽ തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഫാർമിംഗ്ടൺ പോലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഒരുദ്യോഗസ്ഥനും ന്യൂ മെക്‌സിക്കോ സ്‌റ്റേറ്റ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരുദ്യോഗസ്ഥനേയും സാൻ ജുവാൻ റീജിയണൽ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ […]

error: Protected Content !!