National News

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക്ക് ഡ്രോൺ; വെടിവച്ചു വീഴ്ത്തി സുരക്ഷാ സേന

പഞ്ചാബിലെ അന്താരാഷ്‌ട്ര അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാകിസ്ഥാൻ ഡ്രോണുകൾ വെടിവെച്ചു വീഴ്ത്തി അതിർത്തി സുരക്ഷാ സേന. ഡ്രോണുകൾക്കൊപ്പം ഹെറോയിനും കണ്ടെടുത്തിട്ടുണ്ട്.രണ്ട് സംഭവങ്ങളും അമൃത്സർ ജില്ലയിലെ ഫോർവേഡ് ഏരിയകളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത് വെള്ളിയാഴ്ച രാത്രി ധാരിവാൾ, രത്‌ന ഖുർദ് ഗ്രാമങ്ങളിൽ അതിർത്തി രക്ഷാ സേന പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. പാകിസ്താൻ ഭാഗത്ത് നിന്ന് ഡ്രോണുകളുടെ ശബ്ദം കേട്ട ജവാന്മാർ വെടിയുതിർക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെ ആദ്യ ഡ്രോൺ വെടിവച്ചിട്ടു. ഈ ഡ്രോൺ അമൃത്‌സർ […]

error: Protected Content !!