Entertainment News

‘1744 വൈറ്റ് ഓള്‍ട്ടോ’യുടെ റിലീസിന് മുൻപേ യൂട്യൂബിൽ റിവ്യൂ;കേസെടുത്ത് പോലീസ്

  • 19th November 2022
  • 0 Comments

തിങ്കളാഴ്‍ച നിശ്ചയം’ എന്ന സിനിമയ്ക്ക് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത് ഷറഫുദ്ദീന്‍ പ്രധാന വേഷത്തിലെത്തിയ ‘1744 വൈറ്റ് ഓള്‍ട്ടോ’ പ്രദര്‍ശനത്തിന് എത്തുന്നതിന് മുന്‍പേ റിവ്യു യുട്യൂബില്‍ പോസ്റ്റ് ചെയ്‍തയാള്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്.കേരളമെങ്ങും 170-ലേറെ തിയേറ്ററുകളിൽ റിലീസ്‌ ചെയ്‍ത സിനിമയുടെ ആദ്യ പ്രദർശനം തുടങ്ങുന്നതിന്‌ മൂന്ന് മണിക്കൂറിന് മുൻപേ തന്നെ യു ട്യൂബിൽ റിവ്യൂ ഇട്ടയാൾക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. സിനിമയുടെ നിര്‍മ്മാതാക്കളായ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവര്‍ ചേര്‍ന്ന് […]

error: Protected Content !!