Kerala

കൊറോണ വൈറസ്: നാം അറിയേണ്ടത്

1. എന്താണ് കൊറോണ വൈറസ് രോഗബാധ?ആര്‍.എന്‍.എ വിഭാഗത്തില്‍പെടുന്ന കൊറോണ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് കൊറോണ വൈറസ് രോഗം. 2. രോഗത്തിന്റെ ലക്ഷണങ്ങള്‍?പനി, കടുത്ത ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം, അസാധാരണമായ ക്ഷീണം എന്നിവയാണ് പ്രധാന പ്രാഥമിക രോഗ ലക്ഷണങ്ങള്‍. 3. രോഗം പകരുന്നതെങ്ങിനെ ?ഇത് ഒരു വായുജന്യ രോഗമാണ്. രോഗബാധയുള്ളവരില്‍ നിന്നും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചിതറിതെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ വഴിയോ സ്രവങ്ങള്‍ വഴിയോ രോഗം പകരാം. 4. രോഗ സാധ്യത കൂടുതലുള്ളവര്‍ ആരെല്ലാം ?രോഗബാധിതരുമായോ, പക്ഷിമൃഗാദികളുമായോ […]

error: Protected Content !!