സ്മൃതിവനത്തില്‍ പച്ചത്തുരുത്ത് പദ്ധതി
ഭൂമിയില്‍ പച്ചപ്പ് ഒരുക്കാനും പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ടും ഹരിത കേരളം മിഷന്റെയും കോഴിക്കോട് കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ ഗോവിന്ദപൂരം വി. കെ കൃഷ്ണമേനോന്‍ സ്മൃതിവനത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക്...






