എൻ ഐ ടി കാലിക്കറ്റിൽ പുതിയ അക്കാദമിക് ബ്ലോക്ക് വരുന്നു
കോഴിക്കോട്: ക്യാമ്പസിൽ എത്തുന്ന വിദ്യാർത്ഥികൾക്കായി മികച്ച അടിസ്ഥാന സൗകര്യം ഒരുക്കാൻ ഒരുങ്ങുകയാണ് എൻഐടി കാലിക്കറ്റ്. 37.2 കോടി രൂപയുടെ ഒരു അക്കാദമിക് ബ്ലോക്ക് ആണ് സ്ഥാപനത്തിൽ നിലവിൽ...






