ചെറിയേരിപൊയിൽ പന്തലാംകുഴിയിൽ അംഗനവാടി ഉദ്ഘാടനം ചെയ്തു
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വണ്ണക്കോട് ഭാഗത്ത് ചെറിയേരിപൊയിൽ പന്തലാംകുയിൽ അംഗനവാടി ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽ ഗഫൂർ നിർവഹിച്ചു. വാർഡ് മെമ്പർ ഫസീല...








