ദുബൈ വഴിയുള്ള യാത്രകൾ അത്യാവശ്യമല്ലെങ്കിൽ മാറ്റി വയ്ക്കണം; പ്രത്യേക നിർദേശവുമായി ഇന്ത്യൻ എംബസി
ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സർവീസുകൾ പൂർണമായി സാധാരണ നിലയിൽ എത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്കായി എംബസി പ്രത്യേകം നിർദേശങ്ങൾ പുറത്തിറക്കി. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് സ്ഥിതിഗതികൾ...








