Trending

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കേരളം മറന്നത് വലിയ വീഴ്ച മന്ത്രി: കെ.കെ.ശൈലജ

കുന്ദമംഗലം: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കേരളം മറന്നതാണ് ആരോഗ്യ മേഖലയിലുണ്ടായ ഏറ്റവും വലിയ വീഴ്ചയെന്നും ഇത് മാറ്റിയെടുക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ...
  • BY
  • 1st September 2019
  • 0 Comment
Trending

രാജലക്ഷിസുരേന്ദ്രൻ (80) നിര്യാതയായി

കോഴിക്കോട്: പുതിയറ ഹോട്ടൽ മഹാറാണിക്ക് മുൻവശം സ്കോർപിയോസ് ഹൗസിൽ താമസിക്കും കണിയാത്ത് പൂതക്കണ്ടി(കെ.പി)സുരേന്ദ്രന്റെ(ചോയിസൺസ്) ഭാര്യ: രാജലക്ഷിസുരേന്ദ്രൻ (80) നിര്യാതയായി. മക്കൾ:-അനിത, ബബിത. മരുമക്കൾ:- ഗോപിനാഥൻ(മുൻ വനംവകുപ്പ് മേധാവി),...
  • BY
  • 31st August 2019
  • 0 Comment
National Trending

‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ദേശീയ കായിക ദിനമായ വ്യാഴാഴ്ച ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് രാവിലെ...
  • BY
  • 29th August 2019
  • 0 Comment
National Trending

തന്നോട് ബി ജെ പിയിലേക്ക് പോകാൻ പറഞ്ഞ വ്യക്തി 8 വർഷമായിട്ടേയുള്ളൂ കോൺഗ്രസിൽ...

തന്റെ പ്രസ്താവന വളച്ചൊടിക്കപെട്ടുവെന്ന് ശശി തരൂർ എംപി. താൻ ട്വിറ്ററിൽ കുറിച്ച കുറിപ്പുകൾ മോദി സ്തുതിയായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ഏറെ വിവാദമായ കുറിപ്പിൽ കോൺഗ്രസ് നേതാക്കൾ...
  • BY
  • 27th August 2019
  • 0 Comment
Trending

സ്മൃതിവനത്തില്‍ പച്ചത്തുരുത്ത് പദ്ധതി

 ഭൂമിയില്‍ പച്ചപ്പ് ഒരുക്കാനും പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം  ലക്ഷ്യമിട്ടും ഹരിത കേരളം മിഷന്റെയും കോഴിക്കോട് കോര്‍പ്പറേഷന്റെയും  നേതൃത്വത്തില്‍ ഗോവിന്ദപൂരം വി. കെ കൃഷ്ണമേനോന്‍  സ്മൃതിവനത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക്...
  • BY
  • 27th August 2019
  • 0 Comment
National Trending

സാമ്പത്തിക പ്രതിസന്ധി; 3000 തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒരുങ്ങി മാരുതി

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 3000 താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒരുങ്ങി മാരുതി. കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവയാണ്...
  • BY
  • 27th August 2019
  • 0 Comment
Kerala Trending

അഭയ കേസിൽ വീണ്ടും കൂറുമാറ്റം

കോട്ടയം : 27 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ച്ച വിചാരണ ആരംഭിച്ച സിസ്റ്റർ അഭയ കേസിൽ വീണ്ടും കൂറുമാറ്റം. അമ്പതാം സാക്ഷിയ്ക്ക് പിന്നാലെ ഇന്ന് നാലാം സാക്ഷിയാണ്...
  • BY
  • 27th August 2019
  • 0 Comment
Kerala News Trending

കുറ്റവാളികൾക്ക്‌ കിട്ടിയത് അർഹമായ ശിക്ഷ: കെവിന്റെ പിതാവ്‌

കോട്ടയം : തന്റെ മകനെ കൊന്നകേസിൽ കുറ്റവാളികൾക്ക്‌ അർഹമായ ശിക്ഷയാണ്‌ ലഭിച്ചതെന്ന്‌ കെവിന്റെ പിതാവ്‌ ജോസഫ്‌. ചാക്കോ കൂടി ശിക്ഷിക്കപ്പെടണമായിരുന്നുവെന്നും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും നന്ദിയുണ്ടെന്നും അദ്ദേഹം...
  • BY
  • 27th August 2019
  • 0 Comment
Kerala Trending

പവന് 320 രൂപ കൂടി സ്വർണ വില സർവ്വസർവ്വകാല റെക്കോഡിൽ

പവന് 320 രൂപ കൂടി സ്വർണ വിപണിയുടെ ചരിത്രത്തിലെ സർവ്വകാല റെക്കോഡിൽ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 28,640 രൂപയാണ് ഇന്നത്തെ വില. തുടർച്ചയായി കഴിഞ്ഞ...
  • BY
  • 26th August 2019
  • 0 Comment
Trending

ചരക്കു ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

കുട്ടിക്കാനം: ഇടുക്കിയിലെ കുട്ടിക്കാനത്തിനടുത്ത് വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി...
  • BY
  • 26th August 2019
  • 0 Comment
error: Protected Content !!