“ഡൗൺ ടു എർത്ത് സതീശൻ”; അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി...
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെ വേദിയിലിരുത്തി പുകഴ്ത്തി നടന്‍ ജഗദീഷ്. ഈ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു സ്ഥാനവും വേണ്ടെന്ന് ആദ്യമേ പ്രഖ്യാപിച്ചതിനാല്‍ തനിക്ക് എന്തും സംസാരിക്കാമെന്ന്...









