വിലക്ക് വീഴുന്നു; കോൾ റെക്കോർഡിംഗ് ആപ്പുകൾക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഗൂഗിൾ
വോയ്‌സ് കോൾ റെക്കോർഡിംഗ് ആപ്ലിക്കേഷനുകൾ നിരോധിക്കാൻ ഗൂഗിള്‍.മെയ് 11 മുതൽ ഒരു ബിൽറ്റ്-ഇൻ കോൾ റെക്കോർഡർ ഇല്ലാത്ത ആന്‍ഡ്രോയ്ഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഇനി കോളുകൾ റെക്കോർഡ് ചെയ്യാൻ...









