അഞ്ച് അൺസ്‌കിപ്പബിൾ പരസ്യങ്ങൾ കൂടെ;യൂട്യൂബിൽ പുതിയ മാറ്റം
വിഡിയോയിൽ അഞ്ച് അൺസ്‌കിപ്പബിൾ പരസ്യങ്ങൾ ചേർക്കാനൊരുങ്ങി യൂട്യൂബ്.നേരത്തെ രണ്ട് പരസ്യങ്ങൾ വരെയാണ് നാം ഒറ്റയടിക്ക് ഒഴിവാക്കാൻ പറ്റാതെ കണ്ടുകൊണ്ടിരുന്നത് എങ്കൽ ഇനി അതിന്റെ എണ്ണം 5 ആയി...