ജഡേജയുടെ മികവ് നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ എത്രകണ്ട് ഫലപ്രദമാകുമെന്നു പരീക്ഷിച്ചറിയുകയായിരുന്നു; രോഹിത് ശർമ്മ
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ത്തന്നെ മലയാളി താരം സഞ്ജു സാംസണെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സഞ്ജുവിന്റെ ബാറ്റിംഗ് കാണാൻ ആവേശത്തോടെ ആയിരുന്നു മലയാളികൾ...









