നായക പദവി ഒഴിഞ്ഞ് ധോണി; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇനി ജഡേജ നയിക്കും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ രണ്ടു ദിനം മാത്രം ശേഷിക്കെ ഇന്ന് അപ്രതീക്ഷിതമായി ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനം രാജി വെച്ച്...









