ലയണൽ മെസ്സിയെ വിമാനത്താവളത്തിൽ തടഞ്ഞ് ചൈനീസ് പൊലീസ്
ബെയ്ജിങ്∙ ലയണൽ മെസ്സിയെ ബെയ്ജിങ് രാജ്യാന്തര വിമാനത്താവളത്തിൽ തടഞ്ഞുവച്ച് ചൈനീസ് പൊലീസ്. ജൂൺ 15ന് ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനായി ചൈനയിലെത്തിയപ്പോഴാണു മെസ്സിയെ പൊലീസ് തടഞ്ഞത്. മെസ്സിയുടെ വിസയുമായി ബന്ധപ്പെട്ട...