പാരിസ് : ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ഇടഞ്ഞു നിൽക്കുന്ന സ്ട്രൈക്കർ കിലിയൻ എംബപെയെ സ്വന്തമാക്കാൻ വൻതുക വാഗ്ദാനം ചെയ്ത് സൗദി അറേബ്യൻ പ്രൊ ലീഗ് ക്ലബ് അൽ...
ഓസ്ട്രേലിയയും ന്യൂസീലൻഡും ആതിഥേയത്വം വഹിക്കുന്ന വനിതാ ലോകകപ്പ് ഫുട്ബോളിന് നാളെ തുടക്കമാകും.ആകെ 10 വേദികളിലായി മത്സരങ്ങൾ നടക്കും. ഇത്തവണ 8 ഗ്രൂപ്പുകളിലായി 32 ടീമുകളാണ് പരസ്പരം പോരടിക്കുക....
അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി കരാര്‍ ഒപ്പുവെച്ച് ലയണല്‍ മെസ്സി.2025 വരെയാണ് മെസ്സിയുടെ കരാർ. പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന മെസ്സിയുടെ ചിത്രങ്ങള്‍...
സെപ്റ്റംബറിൽ ചൈനയിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള വനിതാ ക്രിക്കറ്റ് ടീമിൽ മലയാളി താരം മിന്നു മണി കളിക്കും. ബംഗ്ലാദേശിനെതിരെയ അരങ്ങേറ്റ മത്സരത്തിലെ മിന്നും പ്രകടനമാണ് മിന്നുവിന് ദേശീയ...
മയാമി (യുഎസ്): അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയുടെ പിങ്ക് ജഴ്സിയിൽ ലയണൽ മെസ്സി ഞായറാഴ്ച അവതരിക്കും. ക്ലബ്ബുമായി കരാർ നടപടികൾ പൂർത്തീകരിക്കാൻ അർജന്റീന...
ഇന്ത്യൻ ഫുട്ബോളിലെ മിന്നും താരം സഹൽ അബ്ദു സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരം റെസ ഫർഹാത്തിയാണ് വധു.കേരള ബ്ലാസ്റ്റേഴ്സിലെ സഹതാരങ്ങളായ കെ.പി രാഹുൽ, ഗോൾ കീപ്പർ സച്ചിൻ...
ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളിയെന്ന വിശേഷണം വായനാട്ട് കാരി മിന്നുമണിക്ക് സ്വന്തം. മിന്നു ഇന്ന് നടക്കുന്ന ബംഗ്ലാദേശ് വനിതാ ടീമിനെതിരായ ടി20 പോരാട്ടത്തിലൂടെ ഇന്ത്യൻ...
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും ഏറെ ആരാധകരുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. കളിക്കളത്തിനകത്തും പുറത്തും മികച്ച നേട്ടങ്ങൾ കൈവരിച്ച അപൂർവം താരങ്ങളിലൊരാളാണ് ധോണി. ക്രിക്കറ്റിൽ...
എം എസ് ധോണിക്കിന്ന് നാല്പത്തിരണ്ടാം ജന്മദിനം. ജന്മദിന സമ്മാനമായി കട്ട് ഔട്ടുമായി ആരധകർ. ഏകദേശം 52 അടി ഉയരമുള്ള ഈ ചിത്രം ഹൈദരാബാദിൽ നിന്നുള്ള ധോണി ആരാധകരാണ്...
കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് സിംബാബ്‍വെ ക്രിക്കറ്റ് ലീഗിലേക്ക്. ഈ മാസം ഇരുപതിന് ആരംഭിക്കുന്ന പ്രഥമ സിം ആഫ്രൊ ടി10 ലീഗിലാണ് ശ്രീശാന്ത് മാറ്റുരയ്ക്കുന്നത്....