പരുക്കിനെത്തുടർന്ന് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി ഗുസ്തി താരം വിനേഷ് ഫോഗട്ട്.ഇടത് കാല്‍മുട്ടിനാണ് 28-കാരിയായ താരത്തിന് പരിക്കേറ്റിരിക്കുന്നത്. സാമൂഹ്യ മാധ്യമത്തിലൂടെയാണ് താരം പിന്മാറ്റം അറിയിച്ചത്.‘‘ഏറെ സങ്കടകരമായ ഒരു...
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20-യിൽ ഇന്ത്യൻ ടീം ഏഴു വിക്കറ്റ് വിജയം നേടിയിരുന്നു. ജയിക്കാൻ 2 റൺസ് വേണ്ടിയിരിക്കെ സിക്സറടിച്ച് നായകൻ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്....
മെല്‍ബണ്‍: സ്‌പെയിനും സ്വീഡനും 2023 ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍. വാശിയേറിയ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ നെതര്‍ലന്‍ഡ്‌സിനെയും സ്വീഡന്‍ ജപ്പാനെയും കീഴടക്കി.സെമിയില്‍ സ്വീഡനും സ്‌പെയിനും പരസ്പരം...
റാഞ്ചി; ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് ഫോട്ടോയെടുക്കുന്നതിനായി കാര്‍ നിർത്തിക്കൊടുത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി. റാഞ്ചിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ എം.എസ്.ധോണിക്കൊപ്പമുള്ള ചിത്രം പൊലീസ്...
ലയണൽ മെസിയുടെ ഇരട്ട ഗോളിന്റെ കരുത്തിൽ ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഇന്റർ മിയാമി.ഷൂട്ടൗട്ടില്‍ 3-5 എന്ന നിലയിൽ എഫ്.സി ഡാലസിനെ തോല്പിച്ചായിരുന്നു മിയാമിയുടെ വിജയം.ഇരു...
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തെയും സഞ്ജു സാംസനെയും പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മഗ്രാത്ത്. അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഏറ്റവും മികച്ച സ്റ്റേഡിയമാണ്...
ഫുടബോൾ താരം സുനിൽ ഛേത്രിക്ക് ജന്മദിനാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി.സുനിൽ ഛേത്രിയ്ക്ക് വിശേഷണമായി, ജന്മദിനാശംസകൾ ക്യാപ്റ്റൻ- ഫേസ്ബുക്ക് കുറിപ്പിലെ ആശംസയിൽ ശിവൻകുട്ടി പറഞ്ഞു. ഇന്ത്യക്കായി 92...
അൽ ഹിലാൽ മുന്നോട്ട് വെച്ച റെക്കോർഡ് ഓഫർ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ തള്ളിയെന്ന് റിപ്പോർട്ട്.പിഎസ്ജിയുടെ താരമായ എംബാപ്പെയെ ക്ലബ് ട്രാൻസ്ഫർ ലിസ്റ്റ് ചെയ്തിരിക്കുകയാണ്. സ്പാനിഷ് ക്ലബ് റയൽ...
മുംബൈ∙ ഒക്ടോബർ 15 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്താനിരുന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരം മാറ്റിവച്ചേക്കും. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിവസമായതിനാൽ കളി മറ്റൊരു ദിവസത്തേക്കു...