വനംവകുപ്പ് പലതവണ നിരസിച്ച ആവശ്യം: വന്യമൃഗങ്ങളെ അകറ്റാന്‍ വൈദ്യുതി കമ്പിവേലി സ്ഥാപിച്ച് മറയൂരിലെ...
വന്യമൃഗങ്ങളെ കൃഷിയിടങ്ങളില്‍ നിന്നും അകറ്റാന്‍ പിരിവെടുത്ത് കുറഞ്ഞ ചിലവില്‍ വൈദ്യുതി കമ്പിവേലി സ്ഥാപിച്ച് മറയൂര്‍ കീഴാന്തൂരിലെ കർഷകർ. വൈദ്യുതി കമ്പിവേലി കെട്ടണമെന്ന നാട്ടുകാരുടെ ആവശ്യം വനംവകുപ്പ് പലതവണ...









